ശാരദക്കുട്ടി

കഴിഞ്ഞ നൂറ്റാണ്ടിൽ കേരളം കണ്ട ഏറ്റവും വലിയ ഫെമിനിസ്റ്റ് എന്ന് സരിതാ നായരെ വിശേഷിപ്പിച്ചുകൊണ്ട് ശാരദക്കുട്ടി എഴുതിയ ലേഖനത്തോട് പ്രശസ്ത ഫെമിനിസ്റ്റും എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ പി. ഗീത പ്രതികരിക്കുന്നു.   സരിത നായർ എന്നാ സ്ത്രീയോട് എനിക്ക് എന്തെങ്കിലും വിരോധം ഉള്ളത് കൊണ്ടല്ല ഈ കുറിപ്പ് . സോളാർ വിഷയം ഉന്നയിക്കപ്പെട്ടതിനു ശേഷം സരിതയെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത് ഒരു വലിയ ഫ്ലെക്സ് പട്ടാമ്പി മൂന്നും കൂടിയ അങ്ങാടിയിൽ കണ്ടതിനുContinue Reading

സമകാലികമലയാളം വാരികയിൽ പൊരിവെയിലത്തൊരു തീത്തുമ്പി എന്ന തലക്കെട്ടിൽ സരിതാ നായരെ കഴിഞ്ഞ നൂറ്റാണ്ടിലെ കേരളം കണ്ട ഏറ്റവും വലിയ ഫെമിനിസ്റ്റും സരിതയുടെ പോരാട്ടങ്ങളെ ഏറ്റവും വലിയ സ്ത്രീമുന്നേറ്റവുമായി ചിത്രീകരിച്ച് പ്രശസ്ത എഴുത്തുകാരി ശാരദക്കുട്ടി എഴുതിയ ലേഖനത്തിനൊരു വിയോജനക്കുറിപ്പ്.   വ്യാജ കമ്പനി സ്ഥാപിച്ചു പൌരന്മാരിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും തട്ടിപ്പാണെ ന്ന ഉത്തമ ബോധ്യത്തോടെ പണം ശേഖരിച്ചു കബളിപ്പിച്ചു എന്നതാണ് സരിതയുടെ പേരിലുള്ള കുറ്റം. അങ്ങനെയുള്ള ഒരു വ്യക്തി സംരംഭകContinue Reading