വിക്ടോറിയ കോളേജ്

പാലക്കാട് വിക്ടോറിയ കോളേജിലെ പ്രധാനാദ്ധ്യാപികയുടെ യാത്രയയപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിവാദമാക്കപ്പെട്ട തന്റെ പ്രസ്താവനയ്ക്ക് വിശദീകരണവുമായി എം.എ.ബേബി   ഇന്ത്യയിലിന്ന് ഫാഷിസത്തിനെതിരെ ഏറ്റവും ശക്തമായ പ്രസ്ഥാനം ഉണ്ടായിവരുന്നത് നമ്മുടെ കാമ്പസുകളിലാണ്. അത് ജെഎന് യുവിലോ ഹൈദ്രാബാദ് കേന്ദ്ര സര്വകലാശാലയിലോ മാത്രമല്ല. പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും അലഹബാദ് സര്‍വകലാശാലയിലും ജാദവ്പൂര്‍ സര്‍വകലാശാലയിലും ചെന്നൈ ഐഐടിയിലും മാത്രവുമല്ല. ഇന്ത്യയെങ്ങും അത് പടരുകയാണ്. ഈ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ ഒരു സവിശേഷത വിപുലമായ വിദ്യാര്‍ത്ഥി ഐക്യമാണ്. സംഘടനകള്‍ക്കുംContinue Reading

  വിക്ടോറിയ കോളേജിലെ പ്രധാന അദ്ധ്യാപികയ്ക്ക് ശവക്കല്ലറയൊരുക്കി യാത്രയയപ്പ് നടത്തിയെന്ന വിഷയത്തെ അധികരിച്ച് അതേ കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായിരുന്നു നിധിന്‍ നാഥ്, പ്രിന്‍സിപ്പളായിരുന്ന സരസു ടീച്ചര്‍ക്ക് എഴുതുന്ന തുറന്ന കത്ത്     അധ്യാപകരെ വിമര്‍ശിക്കുന്നത് വലിയ കുറ്റമാണ്, അപരാധമാണ്. ഈയൊരു ചിന്താഗതി നമ്മുടെ സമൂഹത്തില്‍ തളം കെട്ടി നില്‍പ്പുണ്ട്. ചരിത്രവും അങ്ങനെ തന്നെയായിരുന്നുവല്ലോ. സവര്‍ണ്ണ മനസ് സൂക്ഷിക്കുന്ന ഒരു വ്യവ്യസ്ഥ. ഏകല്യവന്റെ വിരല്‍ ഗുരു ദക്ഷിണയായി മുറിച്ച് വാങ്ങിയ ഗുരുവിന്റെContinue Reading