ജയയുടെ സമരത്തെക്കുറിച്ച് തോമസ് ഐസക്ക്
ആലപ്പുഴയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന കേന്ദ്രമായ WATSAN പാര്‍ക്കിനെ മനോഹരമാക്കാന്‍ ബിനാലെ കലാകാരന്മാര്‍ക്കൊപ്പം എത്തിയപ്പോഴാണ് ചിത്രകാരികളായ പി.എസ് ജയ, പി.എസ്. ജലജ സഹോദരിമാരെ ഞാനാദ്യമായി കാണുന്നത്. പിന്നീട് ഈ വര്‍ഷം മാര്‍ച്ചില്‍ ആലപ്പുഴ സര്‍വ്വോദയപുരത്ത് നടന്ന മനുഷ്യസംഗമത്തിന്റെ കൂടിച്ചേരലില്‍ കണ്ടു. അന്ന് കണ്ട ജയമറ്റൊരാളായിരുന്നു. ജയയില്‍ കാണപ്പെട്ട കറുപ്പിന് പക്ഷേ, സ്വാഭാവികതയുണ്ടായിരുന്നില്ല. അതങ്ങനെയല്ലേ വരൂ. പ്രകൃതിയുടെ സവിശേഷതകളെ അതേപടി പുനരാവിഷ്കരിക്കാന്‍ മനുഷ്യന് ബുദ്ധിമുട്ടാണല്ലോ. രോഹിത് വെമുലയുടെ ആത്മഹത്യാകുറിപ്പ് വായിച്ച ജയയുടെContinue Reading





















