താച്ചറുടെ മക്കള്‍ക്ക് തെരഞ്ഞെടുക്കാവുന്നത്
2016-06-28
ജൂണ്‍ 11 ശനിയാഴ്ച വൈകുന്നേരം ലിങ്കണില്‍ നിന്ന്‍ ലണ്ടന്‍ കിംഗ്സ് ക്രോസിലേയ്ക്കുള്ള ട്രെയിനില്‍ ഇരിക്കുകയായിരുന്നു ഞാന്‍. എനിക്കഭിമുഖമായി വാരാന്തത്തിന്‍റെ ആഘോഷത്തില്‍ മുങ്ങി ബോധം കെടുവോളം കുടിച്ചിട്ടുള്ള വെള്ളക്കാരായ ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും. കണ്ടിട്ട് യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളാണെന്നു തോന്നി. ടിക്കറ്റ് കലക്റ്റര്‍ വന്നു ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് ഇവര്‍ ട്രെയിന്‍ മാറിയാണ് കയറിയിരിക്കുന്നത് എന്ന് മനസ്സിലായത്. ഇനി അടുത്ത സ്റ്റേഷനില്‍ ഇറങ്ങി ലിങ്കണിലേയ്ക്ക് തിരിച്ചു പോകണം. ചെറുപ്പക്കാരന്‍ പാതി ഉറക്കത്തില്‍ ശാപവാക്കുകള്‍ പറയുന്നു.Continue Reading

















