തെരഞ്ഞെടുപ്പ്

ആദിവാസികൾ – ദളിത് വിഭാഗങ്ങൾ എന്നിവരുടെ ജീവിത നിലവാരം ഇന്ത്യയിലൊട്ടാകെ തന്നെ വളരെ പരിതാപകരമാണ്. കേരളത്തിലും അവരുടെ അവസ്ഥ ഒട്ടും തന്നെ ഭേദമല്ല. ഇന്ത്യയിൽ ശിശുമരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. എന്നാൽ കേരളത്തിൽ തന്നെ ആദിവാസി മേഖലയിലാണ് ഏറ്റവും കൂടുതൽ ശിശു മരണങ്ങൾ ഉണ്ടാകുന്നത്. അത് നിയന്ത്രിക്കാൻ കഴിഞ്ഞാൽ ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ശിശു മരണനിരക്കുള്ള പ്രദേശമായി കേരളം മാറും. ഏറ്റവുമധികം സാക്ഷരതയും കിടക്കാൻ ഒരിടവുംContinue Reading

1957 ലെ അത്ഭുതകരമായ ‘കമ്മ്യുണിസ്റ്റ് വിജയ’ത്തിന് ശേഷം ദേശിയ രാഷ്ടീയം ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ നമുക്ക് മുന്നില്‍ എത്തിയിരിക്കുന്നത് ….അന്ന്‍ നെഹ്രുവിനെ പോലെ തന്നെ, തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ ശ്രദ്ധയോടെ നോക്കിയിരുന്നിട്ടുണ്ടാവാം ചൗ ഇന്‍ ലായ്, ക്രൂഷ്ചേവ് തുടങ്ങിയവരും ഒരുപക്ഷേ, സി. ഐ എയും! പ്രധാന മന്ത്രി മുതല്‍ നാഗ്പൂരിലെ RSS നേതൃത്വം വരെയുള്ളവരാണ് ഇന്ന്‍ അതേ ആവേശത്തോടെ തെരഞ്ഞെടുപ്പ് ഫലത്തെ കാത്തിരിക്കുന്നത്. മതങ്ങളുടെ, നൂറ്റാണ്ടു കളിലൂടെയുള്ള സഹജീവിതത്തെ കേരളംContinue Reading