ബുംറ-ഇന്ത്യന്‍ ബൗളിങ്ങിന്റെ പുത്തന്‍ പ്രതീക്ഷ
2016-03-06
ക്രിക്കറ്റിലെ അവസാന ഒാവറുകൾ ഭാഗ്യ നിർഭാഗ്യത്തിന്റെ നാടകീയത കൊണ്ട് നിറഞ്ഞ് നിൽക്കുന്ന ഒന്നാണ്. വിജയ പരാജയങ്ങൾ നിറഞ്ഞ് നിൽക്കുന്ന “ഡെത്ത് ഓവറുകളിൽ” ടോ ക്രഷിംഗ് യോർക്കറുകളുമായി കളം വാഴുന്ന മഹാ പ്രതിഭയാണു ലസിത് മലിംഗ എന്ന ശ്രീലങ്കക്കാരൻ. വിരൂപമായ തലമുടിയും നെറ്റി ചുളുപ്പിക്കുന്ന ബൗളിംഗ് ആക്ഷനുമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ വിക്കറ്റുകൾ പിഴുതെറിയുന്ന മലിംഗയേ പോലുള്ള ബൗളർമാരെ ക്രിക്കറ്റിനെ ശ്വാസമായി കാണുന്ന ഇന്ത്യൻ ജനത ഒരിക്കല്ലെങ്കിലും ആഗ്രഹിക്കാതിരിക്കില്ല. സഹീർഖാനു ശേഷം റൺContinue Reading
















