അഭിമുഖം

സൗമ്യ വധക്കേസിൽ പ്രതിനായകനായ ഗോവിന്ദച്ചാമിയുടെയും കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഉന്മേഷിന്‍റേയും വീരപരിവേഷവുമായി വന്ന ആളൂരിന്‍റേയും പിന്നാമ്പുറക്കഥകളുടെ ഹരം പിടിപ്പിക്കുന്ന വാർത്തകളും വിവരണങ്ങളും നൽകിയ നമ്മുടെ മാധ്യമങ്ങൾ കാണാതെ പോയ നായകനെ തേടിയാണ് മലയാളനാട് പോയത്. നിശ്ചയദാർഢ്യത്തിന്‍റെ ധർമ്മ വീര്യവുമായി നിരാലംബരായ അസംഖ്യം സൗമ്യമാർക്കു നീതി കിട്ടാൻ വേണ്ടി അതീവജാഗ്രതയോടെ ഒരു കേസിനു വേണ്ടി ആത്മാർപ്പണം ചെയ്ത ഒരു വക്കീൽ.. സൗമ്യ കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുരേശൻ. സുരേശൻ ആദ്യമായിContinue Reading

അശോക്‌ മിത്രയും പ്രസൻജിത് ബോസും ഇന്ത്യൻ ഇടതുപക്ഷത്തിന്റെ രണ്ടു തലമുറയെയാണ് പ്രതിനിധീകരിക്കുന്നത്. 84 കാരനായ മിത്ര അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനും പശ്ചിമ ബന്ഗാളിൽ 1977 -87 കാലത്ത് ധനകാര്യ മന്ത്രിയും ഇന്ദിരാ സര്ക്കാരിന്റെ മുഖ്യ സാമ്പത്തിക കാര്യ ഉപദേഷ്ടാവുമായിരുന്നു. 38 കാരനായ പ്രസൻജിത് ബോസ് സി പി എം ന്റെ ഗവേഷണ വിഭാഗത്തിന്റെ മുൻ കൺവീനർ. പ്രണബ് മുഖർജിയുടെ പ്രസിഡണ്ട്‌ സ്ഥാനാർത്ഥിത്വത്തെ പിന്താങ്ങിയതിനെ വിമർശിച്ചു പ്രസന്‍ജിത്തിനെ പാർടിയിൽ നിന്ന് പുറത്താക്കിയിരുന്നു.Continue Reading

[pullquote align=”full” cite=”” link=”” color=”#f60617″ class=”” size=””] ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പട്ടാമ്പി ശ്രീ നീലകണ്ഠ ഗവണ്മെന്റ് സംസ്കൃത കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഓ വി വിജയനുമായി നടത്തിയ സര്‍ഗ്ഗസംവാദം. വ്യവസ്ഥാപിത ഇടതുപക്ഷം വിജയനെ മുഖ്യശത്രുവായി പ്രഖ്യാപിച്ചിരുന്ന കാലത്ത് കോളേജിൽ തീവ്രഇടതുപക്ഷനിലപാടിൽ പ്രവർത്തിച്ചിരുന്ന ഒരു ചെറു സംഘം വിദ്യാർത്ഥികളാണ് സംവാദം സംഘടിപ്പിച്ചത്. കാൽനൂറ്റാണ്ടിനു ശേഷവും വിജയന്റെ നിരീക്ഷണങ്ങൾ കൂടുതൽ   കൂടുതൽ പ്രസക്തമാകുന്നുണ്ട്  . സംവാദത്തിലെ പ്രസക്തഭാഗങ്ങൾ[/pullquote] ഓ വിContinue Reading