ക്ലബ് – ഒരു “ലഗാന്‍” പുരാണം
2022-12-01
ആദ്യം ആരും ശ്രദ്ധിച്ചില്ല! മൈതാനത്തിന്റെ തെക്കു വശത്തുകൂടി, 14- നമ്പര്‍ ജേഴ്സിയിട്ട, റൈറ്റ് ഫോര്‍വേര്‍ഡ് കെ.റ്റി.മോഹന്‍ മന്ദമന്ദം മുന്നേറി…മിഡ് ഹാഫ് കഴിഞ്ഞപ്പോഴേക്കും കാണികള്‍ ആര്‍ത്തിരമ്പി. സെമി ഫൈനല്‍ ആണ്. എതിര്‍ ടീം ചില്ലറക്കാരല്ല, തൃശൂര്‍ പോലിസ് ക്ലബ് ആണ്! നാട്ടിന്‍പുറത്തുകാരായ ഞങ്ങളുടെ ജവാന്‍ ആര്‍ട്സ് ക്ലബിനോട് ഏറ്റു മുട്ടുന്നത്..… സ്വന്തമായി ഷൂസ് വാങ്ങാന്‍ പോലും കഴിയാതെ കളിച്ചു പഠിച്ച പിള്ളേരാണ് , പോലീസുകാരോട് കളിക്കുന്നത് . അങ്ങനെ പേരുകേട്ട ക്ലബ്Continue Reading

















