ചായത്തിലേക്കു തിരിച്ചു പോയ ചിത്രങ്ങൾ
2018-09-01
“[dropcap]രണ്ട്[/dropcap]ദിവസം മുൻപാണ് ക്യാമ്പിൽ നിന്ന് വന്നത് .., മെസ്സേജുകൾ കണ്ടിരുന്നു . ഒന്നിനും സമയമുണ്ടായിരുന്നില്ല “ പ്രളയം തുടങ്ങിയ അന്നു തൊട്ട് അറിയാവുന്ന വഴിയൊക്കെ നോക്കിയിട്ടും പ്രിയ സുഹൃത്തിനെ കുറിച്ച് വിവരം കിട്ടിയിരുന്നില്ല.അയൽ ഗ്രാമത്തിലുള്ള കൂട്ടു കാരിയുടെ മകൾ, തൻറെ വീട് താണ നിലത്തുള്ള ഗ്രാമവാസികൾക്ക് തുറന്നിട്ട് കൊടുത്തു കുടുംബ വീട്ടിലേക്കു പോവുന്നതറിയിച്ചിരുന്നു.പിന്നെ അവിടെയും മൊബൈൽ നിശ്ശബ്ദമായി. വീട്ടിൽ വെള്ളം കയറിയതിനാൽ അടുത്തുള്ള ബഹുനിലക്കട്ടിടത്തിൻറെ മുകളിലേക്കു കൂടു മാറിയContinue Reading

















