വാലറ്റം-4
2016-04-06
ആഗോളമലയാളിയുടെ മുഖപുസ്തകം
നാടകം സൃഷ്ടിച്ചത് ഭാരത മുനിയും ഡയോണിസോസ്സും ആണെന്ന് എഴുതി വെയ്ക്കപ്പെട്ടിട്ടുണ്ടെങ്കിലും നാടകം മനുഷ്യ വർഗ്ഗത്തിന്റെ സൃഷ്ടിയാണ്. മെസ്സഞ്ചർ എന്ന ലളിതമായ പേരാണ് നാടകക്കാർക്ക് ചേർന്നത്. എന്നുവെച്ചാൽ, ഇങ്ങനെ ഒരു കാര്യം നടന്നു/നടക്കും/നടന്നു കൊണ്ടേയിരിക്കും എന്ന് കാലാകാലങ്ങളിൽ പ്രേക്ഷകനെ ബോദ്ധ്യപ്പെടുത്തുന്ന ഒരു ഉത്തരവാദിത്വമാണ് അവര്‍ക്കുള്ളതെന്ന് സാരം. കാലാകാലങ്ങളിൽ മനുഷ്യ സമൂഹത്തിന്റെ എല്ലാ പരിണാമങ്ങൾക്കും നാടകവും ഭാഗമാകുന്നുണ്ട്. ആധുനിക കാലത്ത് കൈവരിച്ച ശാസ്ത്ര സാങ്കേതിക നേട്ടങ്ങൾ നാടകത്തിനും സ്വന്തമാണ്. അതുകൊണ്ട് തന്നെ നാടകവേദിContinue Reading
ഭാരത് രംഗ് മഹോത്സവ് അന്താരാഷ്ട്ര നാടകോത്സവത്തിന്‍റെ രണ്ടാം നാളായ ഫെബ്രുവരി പത്തിനവതരിപ്പിച്ച ശ്രിലങ്കയില്‍ നിന്നുമുള്ള “Dear Children Sincerely’ എന്ന നാടകം പല കാരണങ്ങളാലും ഏറെ ശ്രദ്ധേയമായി. ഒരു Sri Lanka- Rwanda collaboration ആയ ഈ നാടകത്തിന്‍റെ അന്തര്‍ദേശിയ സ്വഭാവമാണ് ഇതിന്‍റെ ഏറ്റവും സവിശേഷമായ ഘടകം.വളരെ വ്യതസ്തമായ ഒരു വിഷയത്തെ, അതീവ ശ്രദ്ധയോടും കലാപരമായ മികവോടും ശ്രീലങ്കന്‍ നാടകകൃത്തായ രുവന്തി ദിചികേര അവതരിപ്പിച്ചിരിക്കുന്നു. 1930കളില്‍ ശ്രീലങ്കയിലും റുവണ്ടയിലുമായി പിറന്നContinue Reading
അസ്തിത്വദുഃഖം
ജൈവികവികസനത്തിന്റെ സമാന്തരബോധ്യങ്ങൾ
അവസാനത്തെ ഇല
മോക്ഷം
വേട്ടക്കാരൻ
കാത്തിരുപ്പിന്റെ താളംSite designed and hosted by Open Door Concepts & Connects