സൂരജ് രാജേഷ് ചേലാട്ട്

കവി. കഥാകൃത്ത്. സാഹിത്യ-സിനിമാ നിരൂപകൻ.

സാമൂഹ്യമാദ്ധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും കവിതകളും, കഥകളും, നിരൂപണങ്ങളും, പഠനങ്ങളും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മലയാളത്തിലെ മുൻനിര പ്രസാധകസ്ഥാപനങ്ങൾ നടത്തുന്ന പുസ്തക ചർച്ചകളിലും, പാനൽ സംവാദങ്ങളിലും, എഴുത്തുകാരുമായുള്ള അഭിമുഖങ്ങളിലും സജീവമായി പ്രവർത്തിച്ചു പോരുന്നു.

ടി.സി.എസ്സിൽ സോഫ്റ്റ്വെയർ എൻജിനീയറായി സേവനമനുഷ്ടിക്കുന്നു.

ഈ കവിതയിൽ വീട് ഒരു സ്ഥിരതയല്ല, യാത്രയ്ക്കിടയിലെ താൽക്കാലിക ഇടമായാണ് അവതരിപ്പിക്കുന്നത്. വിട്ടുപോകുമ്പോഴും ഒപ്പം കൊണ്ടുപോകുന്ന ഓർമ്മകളുടെയും പുതിയ തുടക്കങ്ങളുടെയും ഇടമാണ് ഒടുവിൽ വീട്.Continue Reading