ഡോ. സുധീര്‍ ബാബു

ഡി വാലര്‍ മാനേജ്‌മെന്‍റ് കണ്‍സള്‍ട്ടന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍. എറണാകുളം നെട്ടൂര്‍ സ്വദേശി. പുസ്തകങ്ങള്‍: നഷ്ടപ്പെട്ട ഞാന്‍, വെളിച്ചം പൂക്കും വിളക്കുമരങ്ങള്‍ മഴ നനഞ്ഞ ബുദ്ധന്‍. സംരംഭങ്ങള്‍ വിജയിപ്പിക്കാം, കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ അറിയേണ്ടതെല്ലാം, വരൂ നമുക്കൊരു ബിസിനസ് തുടങ്ങാം, നിങ്ങള്‍ ഒരു ഡയമണ്ടാണ്, ദ ഹണ്ട്.

എന്താണ് പെണ്ണേ, നീകറുത്തിരിക്കണത്. എന്താണ് പെണ്ണേ, നീതടിച്ചിരിക്കണത്. എന്താണ് പെണ്ണേ, നീഉറക്കെ ചിരിക്കണത്. എന്താണ് പെണ്ണേ, നീതുട കാട്ടണത്. എന്താണ് പെണ്ണേ, നീമംഗലം കഴിക്കാത്തത്. എന്താണ് പെണ്ണേ, നീപെറാതിരിക്കണത്. എന്താണ് പെണ്ണേ, നീകാല്‍ കേറ്റി ഇരിക്കണത്. എന്താണ് പെണ്ണേ, നീജീന്‍സിട്ട് നടക്കണത്. എന്താണ് പെണ്ണേ, നീലിപ്സ്റ്റിക് പുരട്ടണത്. എന്താണ് പെണ്ണേ, നീരാത്രി കറങ്ങണത്. എന്താണ് പെണ്ണേ,നീ തുറിച്ചിങ്ങു നോക്കണത്. കവര്‍: സി.പി. ജോണ്‍സണ്‍Continue Reading