ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന വിധി
2017-08-26
[dropcap]സ്വ[/dropcap]കാര്യതാവകാശം-Right to Privacy- മൌലികാവകാശമാണെന്ന സുപ്രീം കോടതി വിധി എല്ലാ അര്‍ത്ഥത്തിലും ഉദാര ജനാധിപത്യമൂല്യങ്ങളെ ശക്തിപ്പെടുത്തുന്നതാണ്. Article 21- right to life and liberty-സ്വകാര്യതയ്ക്കുള്ള പൌരന്‍റെ അവകാശത്തെ ഉള്‍ക്കൊള്ളുന്നു എന്നും അതിന്‍റെ അവിഭാജ്യ ഘടകമാണ് ഇതെന്നും കോടതി വിധിച്ചിരിക്കുന്നു. എം പി ശര്‍മ, ഖരക് സിംഗ് കേസുകളിലെ വിധികളില്‍ സ്വകാര്യത മൌലികാവകാശമല്ല എന്ന മുന്‍ വ്യാഖ്യാനങ്ങള്‍ ഇതോടെ റദ്ദാക്കപ്പെട്ടു. ആധാര്‍ സംബന്ധിച്ച് കോടതി പ്രത്യേകമായൊന്നും പറഞ്ഞിട്ടില്ലെങ്കിലും ആധാര്‍ പോലുള്ളContinue Reading

















