പി.ഗീത

എഴുത്തുകാരി, സാമൂഹ്യപ്രവര്‍ത്തക. അദ്ധ്യാപികയാണ്.

അതീത ജന്മങ്ങള്‍; ജീവിതങ്ങള്‍ : അര്‍ത്ഥം വാക്കിനെ അന്വേഷിക്കുന്നു – മൂന്ന് എല്ലാ അർത്ഥത്തിലും ഒരു ആക്ടിവിസ്റ് ആണ് ഫൈസൽ . ഒരു വ്യക്തി ‘ഞാൻ ട്രാൻസ്ജൻഡർ ആണ്’ എന്ന്  പൊതു സമൂഹത്തോട്  നേരിട്ട് പറയുന്ന വ്യക്തികളിൽ ഒരാളാണ് . അതോടൊപ്പം മറ്റു ജനകീയ സമരങ്ങളിലും സ്വന്തം സാന്നിധ്യം അറിയിച്ചു. അങ്ങനെയുള്ള ഫൈസൽ ജീവിതം പറയുന്നു. ഇത് ഒരഭിമുഖത്തിന്റെ പരമ്പരാഗത ഘടനയെ തകർത്തുകൊണ്ടാണ്    പലയിടങ്ങളിലും മുന്നോട്ടു പോകുന്നത്.    Continue Reading

ഉപേക്ഷിക്കപ്പെട്ട ചെരുപ്പുകളുടെ സഹായത്താൽ അമീറുൽ ഇസ്ലാം എന്ന ആസാംകാരനായ അന്യസംസ്ഥാന തൊഴിലാളിയെ കേരള പോലിസ് പിടി കൂടുകയും ജിഷയുടെ ഘാതകനായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. സന്തോഷം . ഇയാളല്ല ജിഷയെ കൊന്നതെന്ന് പറയാൻ ഒരു തെളിവും ഇന്നീ കേരളത്തിൽ ആരുടെ പക്കലും ബാക്കിയുണ്ടാവില്ല. മാത്രമല്ല ‘ദൃക്സാക്ഷികളില്ലാത്ത’ സംഭവം എന്നത് ഏറെ ശ്രദ്ധിക്കേണ്ടതുമാണ് . ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഇതുവരെ ആരെയാണ് ദൃക്സാക്ഷികളായി കിട്ടിയിട്ടുള്ളത് എന്നാലോചിക്കുക.ഇതൊക്കെ രഹസ്യമായി ചെയ്യുന്നവയാണ് .മംഗലശ്ശേരി നീലകണ്ഠനെപ്പോലെ പരസ്യമായി വെല്ലുവിളിച്ചുContinue Reading