STATIONS OF THE CROSS – കുരിശിന്റെ വഴി
2018-11-20
ജർമ്മൻ ഫീച്ചർ ഫിലിം, 2014, 110 മിനുറ്റ് സംവിധാനം: ഡീറ്റ്രിഷ് ബ്രുഗ്ഗ്മാൻ മരണവിധിക്ക് ശേഷം കാല് വരിക്കുന്നിലേക്കുള്ള യേശുവിന്റെ യാതനാപൂർണ്ണമായ യാത്രയുടേയും തുടർന്നുള്ള കുരിശുമരണത്തിന്റേയും ബൈബിൾ വിവരണത്തെ പതിനാലു ഘട്ടങ്ങളിലായി ആവിഷ്ക്കരിക്കുന്ന ചിത്രീകരണമാണു ‘കുരിശിന്റെ വഴി’ എന്ന് അറിയപ്പെടുന്നത്. കൃസ്ത്യൻ വിശ്വാസധാരയിലെ പ്രധാനപ്പെട്ട ഈ സംഭവ പരമ്പരക്ക് സമാന്തരമായ ഒരു ആഖ്യാനമായിട്ടാണു ‘Stations of the Cross’ എന്ന ജർമ്മൻ ചലചിത്രം ആവിഷകരിച്ചിട്ടുള്ളത്. മരിയ എന്ന കൗമാരക്കാരിയുടെ ദുരന്തപൂർണ്ണമായ ജീവിതംContinue Reading

















