മേതിലാജ്

ഒടുവിൽ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ രണ്ടാമൂഴത്തിനില്ലെന്നു അറിയിച്ചിരിക്കുന്നു. കുറെ നാളുകളായി നീറി പുകഞ്ഞ കേന്ദ്ര സർക്കാരുമായുള്ള ആശയ സംഘർഷങ്ങളാണ് ഇത്തരമൊരു പ്രഖ്യാപനത്തിലേക്കു അദ്ദേഹത്തെ നയിച്ചത് എന്നു വ്യക്തം. ലോകത്തെ മികച്ച സാമ്പത്തിക ശാസ്ത്രജ്ഞന്മാരിൽ ഒരാളും വിവിധ രാജ്യങ്ങളിലെ സെൻട്രൽ ബാങ്ക് മേധാവികളിൽ വെച്ചേറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചയാളുമാണ് രഘുറാം എന്ന കാര്യത്തിൽ ഇന്ത്യാ ഗവണ്മെന്റിനു തർക്കമുണ്ടാകാമെങ്കിലും വിവിധ ലോക രാജ്യങ്ങളിലെ സാമ്പത്തിക വിദഗ്ധർക്ക് തർക്കമുണ്ടാവാൻ വഴിയില്ല.Continue Reading

സഞ്ജയൻ ലാസ്റ്റ് ബസ്സിൽ കയറി ഹസ്ഥിനപുരത്തേക്ക് സ്ഥലം വിട്ടതിനു ശേഷം ധൃതരാഷ്ട്രൻ ദുര്യോധനനോട് ഒരിക്കൽ കൂടി പറഞ്ഞു കൃഷ്ണന്‍റെ ഉപദേശം കേൾക്കാൻ. ഹും പറഞ്ഞിട്ടെന്താ. “ഞാനാണ് കൗരവനായകൻ എന്നും എന്നോടൊപ്പമുള്ളവരെ വെട്ടി വീഴ്ത്താൻ അനുവദിക്കില്ലെന്നും” കട്ടായം പറഞ്ഞു ദുര്യോധനൻ. ഒപ്പം അതിബുദ്ധി മാനായ കൃഷ്ണന്‍റെ വാക്കുകളിലെ ചതിയുടെ മണത്തെക്കുറിച്ചും വാചാലനായി മുടി ചീകാൻ പോലും മറന്നു പോയ ദുര്യോധനൻ. എന്‍റെ തുണിയഴിച്ച ദുശ്ശാസനനും കൂട്ടർക്കും എതിരെ ഏതു സൂര്യസന്നിധിയിലും ഹാജരായിContinue Reading