പി.ഗീത

ഉപേക്ഷിക്കപ്പെട്ട ചെരുപ്പുകളുടെ സഹായത്താൽ അമീറുൽ ഇസ്ലാം എന്ന ആസാംകാരനായ അന്യസംസ്ഥാന തൊഴിലാളിയെ കേരള പോലിസ് പിടി കൂടുകയും ജിഷയുടെ ഘാതകനായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. സന്തോഷം . ഇയാളല്ല ജിഷയെ കൊന്നതെന്ന് പറയാൻ ഒരു തെളിവും ഇന്നീ കേരളത്തിൽ ആരുടെ പക്കലും ബാക്കിയുണ്ടാവില്ല. മാത്രമല്ല ‘ദൃക്സാക്ഷികളില്ലാത്ത’ സംഭവം എന്നത് ഏറെ ശ്രദ്ധിക്കേണ്ടതുമാണ് . ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഇതുവരെ ആരെയാണ് ദൃക്സാക്ഷികളായി കിട്ടിയിട്ടുള്ളത് എന്നാലോചിക്കുക.ഇതൊക്കെ രഹസ്യമായി ചെയ്യുന്നവയാണ് .മംഗലശ്ശേരി നീലകണ്ഠനെപ്പോലെ പരസ്യമായി വെല്ലുവിളിച്ചുContinue Reading