നാട്ടുപച്ച

വേനലില്‍ കരിഞ്ഞുപോയെന്നു കരുതും..ഇനിയില്ല  എന്ന് നിനച്ചു യാത്ര പറയും. ….പക്ഷെ മഴയുടെ ആദ്യവിരല്‍പ്പാടുകൾമായും മുന്‍പേ നനുത്ത ചിരിയുമായി ജീവന്റെ ചില്ലകളില്‍ …വീണ്ടും തളിരുകള്‍. അന്‍പ് നിറഞ്ഞ   പച്ചപ്പോടെ ..എന്നന്നേക്കുമായി ഒന്നും ഇല്ലാതാകുന്നില്ല ..കിനാവുകള്‍ക്കും ഓര്‍മകള്‍ക്കും ജനിമൃതികളുടെ ഇടവേളകള്‍ മാത്രം. ഇതൊരു നാട്ടുപച്ചയുടെ വീണ്ടെടുപ്പ് ആണ്. അതിജീവനത്തിനും പുനരുജ്ജീവനത്തിനും നീക്കി വെക്കുന്ന പ്രകൃതിയുടെ ഇടവേളകൾ .കേരളത്തിൽ ഇത് തിരുവാതിര ഞാറ്റുവേലക്കാലം. ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക്  ഈ മഴയെ കുറിച്ചോർക്കാതെ വയ്യ.Continue Reading