വിവാദങ്ങളുയര്‍ത്തിയും, ആര് എസ് എസിനോട് താരതമ്യപ്പെടുത്തിയുമല്ല ഐ.എസ്.ഐ.എസിനെ നേരിടേണ്ടത്
2016-07-12
മാധ്യമങ്ങളില്‍ മുഴുവന്‍ ഇപ്പോള്‍ നിറഞ്ഞ് നില്‍ക്കുന്നത് ഐ എസ് ഐ എസ് തീവ്രവാദത്തിന്റെ വാര്‍ത്തകളാണ്. ഇന്ത്യയില്‍ നിന്ന്, പ്രത്യേകിച്ച് കേരളത്തില്‍ നിന്നും അത് സംബന്ധിച്ച വാര്‍ത്തകള്‍ വരുന്നത് ഒട്ടും തന്നെ ആശാവഹമായ ഒരു കാര്യമല്ല. ഇതിനിടയിലാണ് സാക്കിര്‍ നായിക് എന്ന മുസ്ലിം പണ്ഡിതന്റെ പേര് പരാമര്‍ശിക്കപ്പെടുന്നത്. ഇതുവരെ ആ മനുഷ്യന്റെ പ്രംസംഗം ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. ഈ വിവാദങ്ങൾ ഉയർന്നതിന് ശേഷമാണ് ഈ ക്ലിപ് കിട്ടുന്നതും ഞാന്‍ ആദ്യമായി സാക്കിര്‍ നായിക്കിനെContinue Reading

















