എങ്ങനെയാണ് ഭാരത് മാത ഹൈന്ദവദേശീയതയുടെ അടയാളമായത്?
2016-03-18
“എങ്ങനെയാണ് ഒരാള്‍ക്ക് ദേശഭക്തനാവാന്‍ കഴിയുക?”- 1905ല്‍ ഗുജറാത്തിലെ രാഷ്ട്രീയനേതാവും, എഴുത്തുകാരനുമായ കെ.എം. മുന്‍ഷി അരവിന്ദഘോഷിനോട് ചോദിച്ച ചോദ്യം ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും പ്രസക്തമാവുകയാണ്. ഹൈന്ദവ ദേശീയതയുടെ സ്ഥാപകരിലൊരാളാണ് അരവിന്ദഘോഷ്. ചുവരില്‍ തൂങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് ഇന്ത്യയുടെ ഭൂപടത്തിലേക്ക് വിരല്‍ ചൂണ്ടി അദ്ദേഹം ആ ചോദ്യത്തിന് അന്ന് നല്കിയ മറുപടി ഇന്നത്തെ സാഹചര്യത്തില്‍ തീര്‍ത്തും ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. “നിങ്ങളാ ഭൂപടം കണ്ടോ? അതൊരു ഭൂപടമല്ല. ഭാരത മാതയുടെ പോര്‍ട്രൈറ്റാണത്. അതിലെContinue Reading

















