സമരപാത: പോരാട്ടങ്ങളും, അതിജീവനങ്ങളും
അഭിമുഖം : സി. കെ. ജാനു – ഐശ്വര്യ എസ്. മേനോൻ ചോദ്യം : മുത്തങ്ങ സമരം നടന്ന് 22 വർഷം പിന്നിടുമ്പോൾ അന്നത്തെ പ്രതിരോധത്തെ എങ്ങനെയാണ് ഓർക്കുന്നത്? മുത്തങ്ങ സമരം ആദിവാസികളുടെയിടയിൽ നൂറു ശതമാനവും വിജയം നേടിയ ഒരു സമരമാണ്. ഭൂമിക്കുവേണ്ടി ശബ്ദമുയർത്തുന്നതിന് അത് എല്ലാവർക്കും ആത്മവിശ്വാസം നൽകിയിട്ടുണ്ട്. മുത്തങ്ങ സമരത്തിന്റെ ഫലമായി ഏകദേശം 35,000 ആദിവാസികുടുംബങ്ങൾക്ക് ഭൂമി ലഭിച്ചു;അത് കൈവശരേഖയാണെന്ന് മാത്രം. ഗവൺമെൻ്റ് അപ്പോഴും അവരെ ഒരുContinue Reading





















