വാലറ്റം-2
2016-03-23
ആഗോളമലയാളിയുടെ മുഖപുസ്തകം
മക്ബുല്‍ ഫിദ ഹുസൈന് എന്ന എം.എഫ്. ഹുസൈന് ഇന്ത്യന്‍ ജനതയ്ക്കു മുന്പില് സാരമായ ചില ചോദ്യങ്ങള്‍ അവശേഷിപ്പിച്ചുകൊണ്ടാണ് കടന്നുപോയത്. അതില്‍ ദേശത്തെക്കുറിച്ചും, പൗരാനുഭവത്തെക്കുറിച്ചുമുള്ള നമ്മുടെ സന്ദേഹങ്ങള്‍ ഉണ്ട്. ഹൈന്ദവദേശീയതയുടെ സമ്മര്‍ദ്ദങ്ങള്‍ എങ്ങനെയൊക്കെ പ്രവര്‍ത്തിരിച്ചിരുന്നു എന്നതിന്റെ നേര്‍സാക്ഷ്യങ്ങളുണ്ട്.വര്‍ഷങ്ങള്‍ നീണ്ട കലാപ്രവര്‍ത്തനങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടും, മരണം കൊണ്ട് എന്നേക്കുമായി മറ്റൊരു പൗരത്വം സ്വീകരിച്ചതിനാലും ഈ ചോദ്യങ്ങള്‍ ഒന്നുകൂടി ഉന്നയിക്കപ്പെടുന്നുവെന്നു മാത്രം. ഹുസ്സൈനെ മുന്‍നിര്‍ത്തി കലയിലെ നീതിന്യായങ്ങള് അന്വേഷിക്കുമ്പോള്‍ അതു ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കൂടി അസന്നിഹിതനയരേഖകളെContinue Reading
പുരാണ കഥകളുടെയും ധ്യാന മന്ത്രങ്ങളുടെയും ആവര്‍ത്തന ലോകത്തു നിന്ന് പ്രകൃതിയുടെ ജൈവ സമൃദ്ധിയിലേക്ക് ഇറങ്ങി വന്ന ചിത്രകാരിയാണ് ലേഖ വൈലോപ്പിള്ളി. ഒരു യഥാര്‍ത്ഥ കലാകാരന് /കലാകാരിക്ക് ആവര്‍ത്തനങ്ങളുടെ രചനാ ലോകത്ത് ഏറെക്കാലം ജീവിക്കാനാവില്ലെന്ന് ലേഖയും വിശ്വസിക്കുന്നു. ചുവര്‍ചിത്ര പഠന കാലം മുതല്‍ പെയ്ന്റിംഗ് (ഫൈന്‍ ആര്‍ട്ട്) ഉപരിപഠനം തുടങ്ങും വരെയുള്ള കാലയളവില്‍ മാത്രമെ ലേഖയുടെ ക്രിയാത്മക ചിത്രങ്ങള്‍ക്ക് പാരമ്പര്യ ചുവര്‍ചിത്ര ശൈലിയുണ്ടെന്ന് പറയാനാവൂ. അക്കാലത്താണ് വൈലോപ്പിള്ളി ശ്രീധരമേനോന്റെ പ്രശസ്ത കവിതകളായContinue Reading
Beyond Redemption
കാടകം
മുഖ്യമന്ത്രി ആ പെൺകുട്ടിയെ നേരിട്ട് കേൾക്കണം
ശൂന്യത
ചുവപ്പ് ശേഷിപ്പിക്കുന്നത്……
ജനാധിപത്യവിരുദ്ധവും അധാര്‍മ്മികവും പക്ഷപാതപരവുമായ ഒരു ഭരണവാഴ്ചയുടെ കളിപ്പാവയായി IIMC മാറുന്നു: അമിത് സെന്‍ ഗുപ്തയുടെ രാജിക്കത്തിന്റെ പൂര്‍ണ്ണരൂപംSite designed and hosted by Open Door Concepts & Connects