തീയ്ക്ക് കുറുകേ പായിച്ച ചൂണ്ടു വിരൽ
കൈവീശി അകന്നു പോകുന്നുഉറക്കത്തിന്റെ അവസാന വണ്ടി,മെഴുതിരിക്കാലിന്റെ ചോട്ടിൽഉരുകി വീണു തണുത്തമെഴുകടർത്തുമ്പോൾഓരോന്നിനും ഓരോ രൂപം.പറന്നു പോകുന്ന ശലഭങ്ങൾ,നീളൻ കുപ്പായമുള്ള നർത്തകി,ഇലകളെല്ലാം കൊഴിഞ്ഞു പോയ മരംസങ്കൽപ്പങ്ങൾ കൊണ്ട് ചുറ്റിയ നാടുകൾഗൂഢ വനങ്ങൾ. ആരുടെയും കൺനോട്ട-മെത്താത്തൊരു കുഞ്ഞുറുമ്പ്,മഴപ്പെയ്ത്തിലൊരാഴി നീന്തുന്നു.അതിൽ തനിച്ചെന്ന വാക്കിന്റെ ചുഴി വട്ടത്തിനുള്ളിൽ പൊഴിഞ്ഞു വീണവെളിച്ചത്തിന്റെ പൊട്ടു തരികൾ,തീയ്ക്ക് കുറുകേ പായിച്ച ചൂണ്ടു വിരൽച്ചൂട്പാതിരാക്കവിതകൾ വിളക്കുകാലിന്റെ നിഴലും വെളിച്ചവുംവീണലിഞ്ഞു പോകുന്നരാത്രിത്തെരുവ്. പതഞ്ഞു തൂവിയ പാല് പോലെ പകൽതനിച്ചിരിപ്പിന്റെ മൊരിഞ്ഞ വെയിലിലേക്ക്കണ്ണ് പുളിക്കുമ്പോൾമേശമലുരുകിത്തീര്‍ന്നമെഴുകുതിരിക്കമ്പിന്റെ തണുത്തContinue Reading

















