ഡോ. പ്രകാശൻ പി പി (Page 2)

[dropcap]ക്ലാ[/dropcap]സുകൾക്ക് പുറത്ത് വരാന്തയിലൂടെ കയ്യിൽ ചൂരൽ വടിയുമായി കാർക്കശ്യത്തോടെ നടന്നുനീങ്ങുന്ന ഹെഡ്മാസ്റ്റർ ഇപ്പൊഴും പഴയ കാഴ്ചയല്ല. തന്റെ അധികാരപരിധിയിലുള്ള ക്ലാസ്മുറികളുടെ അച്ചടക്കം പരിശോധിക്കാനും തനിക്ക് ആധികാരികമായി നടന്നുനീങ്ങാനുമുള്ള ഇടമാണ് ഈ വരാന്തകൾ എന്ന ഉറച്ചബോധ്യം ഹെഡ്മാസ്റ്റർക്ക് മാത്രമല്ല, എല്ലാ സ്ഥാപനമേലധികാരികൾക്കുമുള്ളതാണ്. അവർക്ക് വരാന്ത എന്നത് വെറുമൊരു ഇടമല്ല, തങ്ങളുടെ അധികാരപ്രകടനത്തിനും വ്യാപനത്തിനുമുള്ള സവിശേഷ സ്ഥലരാശിയാണ്. സ്ക്കൂൾ വരാന്തകൾ എന്നത് ഇടങ്ങളുടെ രാഷ്ട്രീയവായനയ്ക്കുള്ള മികച്ച രൂപകമാണ്. അകത്താര് പുറത്താര് എന്ന എക്കാലത്തെയുംContinue Reading