കുഴൂർ വിത്സൺ

  നാൽപ്പത്തി ഏഴാം വയസ്സിലാണു അമ്മയെന്നെ പെറ്റത്. അപ്പനന്ന് പേടിയായിക്കാണും. പക്ഷേ , പണ്ടേ ഞാൻ പാവമായിരുന്നു. കുഞ്ഞായതിനാൽ ഏറ്റവും കൂടെ കൂട്ടിയത് എന്നെയാണു.   ഒരു ദിവസം ചിക്കൻ പോക്സ് വന്നു. അച്ചടിച്ച കവിതകൾ കൂടെ ചേർന്ന് കിടന്നു. തിളച്ച് പൊന്തി. അമ്മ കഞ്ഞിയുണ്ടാക്കി തന്നു. ആരോ വച്ച ആര്യവേപ്പുകളുടെ ഇലകൾ കൂടെ കിടന്നു. ഉറക്കം ഒരു കന്യാസ്ത്രീയായി   അപ്പൻ വച്ച കുഞ്ഞിമരം പൂത്തലഞ്ഞു. അടിമുടി ഞാനൊരുContinue Reading

  പാടത്തിന്റെ തീരത്ത് വീട് വയ്ക്കണമെന്നായിരുന്നു ഞാറു പോൽ മുളയ്ക്കുന്നവക്കൊക്കെയും മകളുടെ പേരിടണമെന്നായിരുന്നു കതിരിട്ട മക്കൾക്കൊപ്പം മലർന്ന് കിടന്ന് നിലാവ് കുടിക്കണമെന്നായിരുന്നു കളകളേയും കാക്കകളേയും കവിത തളിച്ച് ഓടിക്കണമെന്നായിരുന്നു എന്നിട്ടാണ് വിതയും കതിരും കൊയ്ത്തും മെതിയുമില്ലാത്ത കണ്ടത്തിൽ ആറടിയുടെ കിടപ്പാടവും നോക്കി കമിഴ്ന്നു കിടക്കുന്നത് ചിരിച്ച് ചിരിച്ചല്ലാതെ കരഞ്ഞ് കരഞ്ഞ് കൊണ്ടും മണ്ണ് കപ്പാമോContinue Reading