മലയാളനാട്

ചരിത്രത്തിലെ ഏറ്റവും വലിയ അധികാരപുനർവിതരണം നിർമ്മിത ബുദ്ധിയുടെ സാങ്കേതികതയിലൂടെ നാം കാണാൻ പോകുകയാണ് . മാനവജീവിതപരിതസ്ഥിതി സഹസ്രാബ്ദങ്ങളിലെ സാങ്കേതികവിദ്യയുടെ തുടർച്ചയായ വളര്‍ച്ചയിലൂടെയാണ് ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചേര്‍ന്നത് . തീയുടെ കണ്ടുപിടുത്തം, ചക്രത്തിന്‍റെ കണ്ടുപിടുത്തം, വൈദ്യുതിയുടെ ഉപയോഗം എന്നിവയെല്ലാം നാഗരികതയുടെ പരിവർത്തനഘട്ടങ്ങളായിരുന്നു . അവയോരോന്നും നടന്നത് അപകടകരമായ പരീക്ഷണങ്ങളിലൂടെയാണ്. പിന്നീടവ ലോകമെമ്പാടും പടർന്നു. സമാനമായ പാതകള്‍ പിന്തുടര്‍ന്ന് സാങ്കേതികരംഗത്ത് വിപ്ലവകരമായ പുരോഗതി കൈവരിക്കാന്‍ നമുക്കായി. ശരാശരി മനുഷ്യന്‍റെ ജീവിതനിലവാരം എല്ലാ മേഖലകളിലുംContinue Reading

കരുണാകരൻ ചോദ്യം : ചരിത്രത്തെ വളച്ചൊടിക്കുകയും തിരുത്തിയെഴുതുകയും പാഠപുസ്തകങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കുകയും ചെയ്യുന്നൊരു കാലഘട്ടത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്. ചരിത്രം തന്നെ പഠിക്കേണ്ടതില്ലെന്നും അത് ജീവസന്ധാരണത്തിനു ഉതകില്ലെന്നും വരെ വാദങ്ങൾ ഉയരുന്നു. എങ്ങിനെ കാണുന്നു? ഉത്തരം : തീർച്ചയായും, ചരിത്രം വായിച്ചു പഠിയ്ക്കുന്നതായല്ല, പഠിപ്പിയ്ക്കുന്നതായല്ല, നമ്മെ പിന്തുടരുന്നത്. നമ്മൾ പിന്തുടരുന്നതും. അത് നമ്മുടെ ഇതുവരെയും ഉള്ള ജീവിതത്തിന്റെ സമാഹരിക്കപ്പെട്ട ഓർമ്മയാണ്. പല തലമുറകളും, മണ്മറഞ്ഞതോ ജീവിച്ചിരിയ്ക്കുന്നതോ ആവട്ടെ, ഇട കലർന്നContinue Reading

ചോദ്യം : ചരിത്രത്തെ വളച്ചൊടിക്കുകയും തിരുത്തിയെഴുതുകയും പാഠ പുസ്തകങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കുകയും ചെയ്യുന്നൊരു കാലഘട്ടത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്. ചരിത്രം തന്നെ പഠിക്കേണ്ടതില്ലെന്നും അത് ജീവസന്ധാരണത്തിനു ഉതകില്ലെന്നും വരെ വാദങ്ങൾ ഉയരുന്നു. എങ്ങിനെ കാണുന്നു? ചന്ദ്രിക ബാലൻ ഉത്തരം : ചരിത്രം എഴുതുന്നവർ ചരിത്രകാരന്മാർ ആണ് എന്ന് നമ്മൾ വിചാരിച്ചിരുന്നു. പക്ഷേ ഇന്ന് മതവും രാഷ്ട്രീയവും തങ്ങൾക്ക് അനുകൂലമായി ചരിത്രത്തെ തിരുത്തിയെഴുതുന്നു, തമസ്കരിക്കുന്നു. അങ്ങനെ ചെയ്യുന്നവരാണ് ഇപ്പോൾ ചരിത്രകാരന്മാർ. ഫലമോ?ഒരുContinue Reading

ചോദ്യം : ചരിത്രത്തെ വളച്ചൊടിക്കുകയും തിരുത്തിയെഴുതുകയും പാഠ പുസ്തകങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കുകയും ചെയ്യുന്നൊരു കാലഘട്ടത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്. ചരിത്രം തന്നെ പഠിക്കേണ്ടതില്ലെന്നും അത് ജീവസന്ധാരണത്തിനു ഉതകില്ലെന്നും വരെ വാദങ്ങൾ ഉയരുന്നു. എങ്ങിനെ കാണുന്നു? സുധാ മേനോൻ ഉത്തരം : പ്ലേറ്റോ മുതല്‍ ചോംസ്കി മുതലുള്ള ചിന്തകരെല്ലാം തന്നെ വിദ്യാഭ്യാസം ആത്യന്തികമായി സാമൂഹ്യനീതിയും സ്വാതന്ത്യബോധവും, മാനവികതയും ആർ ജ്ജിക്കാനുള്ള മാർഗം ആയിട്ടാണ് കണ്ടത്. പൌലോ ഫ്രെയര്‍ അത് മർദ്ദിതരുടെ ബോധനശാസ്ത്രംContinue Reading

ചോദ്യം : ചരിത്രത്തെ വളച്ചൊടിക്കുകയും തിരുത്തിയെഴുതുകയും പാഠ പുസ്തകങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കുകയും ചെയ്യുന്നൊരു കാലഘട്ടത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്. ചരിത്രം തന്നെ പഠിക്കേണ്ടതില്ലെന്നും അത് ജീവസന്ധാരണത്തിനു ഉതകില്ലെന്നും വരെ വാദങ്ങൾ ഉയരുന്നു. എങ്ങിനെ കാണുന്നു? ബി ആർ പി ഭാസ്കർ ഉത്തരം : എല്ലാക്കാലത്തും ഭരണവർഗ്ഗമാണ് ചരിത്രത്തിന്റെ അധിപന്മാർ. ഒരു പുതിയ ഭരണവർഗം ഉയരുമ്പോൾ അവർ അവരുടെ താല്പര്യത്തിനു അനുസരിച്ച് ചരിത്രത്തെ വളച്ചൊടിക്കുകയും തിരുത്തിയെഴുതുകയുമൊക്കെ ചെയ്യുന്നു. എന്നാൽ പുതിയ സാങ്കേതികവിദ്യContinue Reading