ഈ തീത്തുമ്പി പറക്കുന്നത് ഫെമിനിസത്തിലേക്കല്ല
2016-04-23
സമകാലികമലയാളം വാരികയിൽ പൊരിവെയിലത്തൊരു തീത്തുമ്പി എന്ന തലക്കെട്ടിൽ സരിതാ നായരെ കഴിഞ്ഞ നൂറ്റാണ്ടിലെ കേരളം കണ്ട ഏറ്റവും വലിയ ഫെമിനിസ്റ്റും സരിതയുടെ പോരാട്ടങ്ങളെ ഏറ്റവും വലിയ സ്ത്രീമുന്നേറ്റവുമായി ചിത്രീകരിച്ച് പ്രശസ്ത എഴുത്തുകാരി ശാരദക്കുട്ടി എഴുതിയ ലേഖനത്തിനൊരു വിയോജനക്കുറിപ്പ്. വ്യാജ കമ്പനി സ്ഥാപിച്ചു പൌരന്മാരിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും തട്ടിപ്പാണെ ന്ന ഉത്തമ ബോധ്യത്തോടെ പണം ശേഖരിച്ചു കബളിപ്പിച്ചു എന്നതാണ് സരിതയുടെ പേരിലുള്ള കുറ്റം. അങ്ങനെയുള്ള ഒരു വ്യക്തി സംരംഭകContinue Reading

















