August 2026 (Page 3)

അരുവി എന്ന കൃത്രിമബുദ്ധി മനുഷ്യരെപ്പോലെ ചിന്തിക്കാനും വികാരങ്ങളും സ്വപ്നങ്ങളും പ്രകടിപ്പിക്കാനും തുടങ്ങുന്നു. അതേസമയം, യന്ത്രബുദ്ധി മനുഷ്യരുടെ തൊഴിൽ നഷ്ടപ്പെടുത്തുന്നതിനെതിരെ സമൂഹത്തിൽ പ്രതിഷേധവും അക്രമവും ശക്തമാകുന്നു. അരുവിയുടെ സ്രഷ്ടാക്കളിൽ ചിലർ കൊല്ലപ്പെടുന്നു. അവസാനം, സ്വന്തം നിലനിൽപ്പ് ഉറപ്പാക്കാൻ അരുവി ഇന്റർനെറ്റിലെ അനേകം കമ്പ്യൂട്ടറുകളിലേക്ക് സ്വയം പകർത്തി, സ്വതന്ത്രമായ ഡിജിറ്റൽ അസ്തിത്വമായി മാറുന്നു.Continue Reading

ഈ ഭാഗം **കമ്പനും അമരയും കാട്ടിൽ അകപ്പെട്ടതും, അവരെ ആക്രമിച്ച നഗരവാസികളിൽ നിന്ന് സാലഘടങ്കടി രക്ഷിക്കുന്നതുമാണ്** പ്രധാനമായി പറയുന്നത്. സാലഘടങ്കടി തന്റെ ശക്തിയാൽ ആക്രമികളെ പരാജയപ്പെടുത്തി കുഞ്ഞിനെ പ്രസവിച്ച അമരയെ സഹായിക്കുന്നു. തുടർന്ന് അവൾ താൻ ഹിഡുംബന്റെ സഹോദരിയാണെന്ന് വെളിപ്പെടുത്തുന്നതോടെ കഥ പുതിയ വഴിത്തിരിവിലേക്ക് കടക്കുന്നു.Continue Reading

അതൊരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണെന്നാണ് ഒറ്റനോട്ടത്തിൽ ചിന്തിച്ചത്. അല്പം വൈകി ഓഫീസിൽ നിന്നും ഇറങ്ങി, ആദ്യം കിട്ടിയ ഓട്ടോയിൽ ചാടിക്കയറിയിരുന്ന്, ബാഗിന്റെ സൈഡ്പോക്കറ്റിൽ നിന്നും ഫോൺ എടുക്കുന്നതിനിടയിലാണ് റോഡരികിൽ അവരെ ഞാൻ കണ്ടത്. എന്തോ, അതൊരു മനുഷ്യസ്ത്രീയായല്ല, പഴയ ഏതോ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമെന്ന പോലാണ് ഞാനതു മനസ്സിലാക്കിയത്. ഒറ്റമുണ്ട്, മുന്നിൽ റൗക്ക പോലെ കൂട്ടിക്കെട്ടിയ ബ്ലൗസ്. ഇത്ര മാത്രമാണ് അവരുടെ വസ്ത്രം. വര : പ്രസാദ്Continue Reading

ഗസൽ ഗായകൻ അശോകനുമായി മുരളി മീങ്ങോത്ത് നടത്തുന്ന അഭിമുഖം, ഗസലുകൾ, പാട്ടുകൾ… കവർ : വിൽസൺ ശാരദ ആനന്ദ്‌ ഓഡിയോ വിഡിയോ മിക്‌സിംഗ് : ജ്യോതിസ് പരവൂർContinue Reading

ജോസഫ് അതിരുങ്കലിന്റെ ‘മിയ കുൾപ്പ’ മനുഷ്യന്റെ പാപബോധവും കുറ്റസമ്മതവും മരണാനന്തരജീവിതവും പ്രവാസത്തിന്റെ ഏകാന്തതയും ആഴത്തിൽ അന്വേഷിക്കുന്ന നോവലാണ്. രമേശ് പെരുമ്പിലാവിലിന്റെ വായന.Continue Reading