ഈ നാടിനെ കൊല്ലരുതെ …
[dropcap]ഒരു[/dropcap]ജനത ഇന്ന് സമരമുഖത്താണ്. അതിജീവനത്തിനായുള്ള ,നില നിൽപ്പിനായുള്ള സമരം .കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ ആലപ്പാട് പഞ്ചായത്താണിത്. ഒരു ജനതയുടെ ,ഒരു നാടിന്റെ ആവാസവ്യവസ്ഥയെ മുഴുവൻ തകർത്തു കൊണ്ടുള്ള, “വികസനം” എന്ന് കുറച്ചു പേർ വിളിക്കുന്ന കൊടും ചതിയ്ക്കെതിരെ ഒരു ജനതയുടെ മുഴുവൻ ആത്മരോക്ഷവും ഉയരുകയാണ്. കുറേ വർഷങ്ങൾക്ക് മുൻപ് സമൃദ്ധവും വിശാലവുമായ നെൽവയലുകളും ,നല്ല വിളവ് തന്നിക്കുന്ന തെങ്ങിൻ തോപ്പുകളും കണ്ണെത്താ ദൂരത്തോളം പരന്നു കിടന്ന ഒരു നാടായിരുന്നുContinue Reading




















