നഗരഘോഷകന്‍
[dropcap]അ[/dropcap]ഞ്ചു വര്‍ഷം മുമ്പ്, അയര്‍ലന്‍ഡിലെ കഥകള്‍ പറഞ്ഞിരിക്കുന്ന ഒരു പ്രഭാതത്തിലാണ് വാര്‍ത്തകളുമായി നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേയ്ക്ക് വന്നിരുന്ന നഗരഘോഷകരെ(Town Criers)ക്കുറിച്ച് നൈജലില്‍ നിന്ന് ഞാന്‍ കേള്‍ക്കുന്നത്. തെംസ് തീരത്ത് അതിരാവിലെ തുടങ്ങിയ ഷൂട്ട്. ഇടക്കിടെ അരിച്ചിറങ്ങുന്ന മഴ. നാജി എന്ന ഇറാക്കി-ഇംഗ്ലീഷ്കാരന്‍റെ വീടാണ് ഷൂട്ടിംഗ് ലൊക്കേഷന്‍. എഗ്ലിംഗ്ടണിലെ ഈ വീട് ഒരുപാട് സിനിമകളില്‍ കയറിക്കൂടിയിട്ടുണ്ട്. തെംസ് വീതി കുറഞ്ഞ് ഒരു തോടു പോലെ ഒഴുകുന്നത് ഇവിടെയാണ്. നാജിയുടേത് എല്ലാ ആധുനികസൗകര്യങ്ങളുമുള്ളContinue Reading





















