സുധീർബാബു

  [dropcap]മു[/dropcap]ത്തശ്ശി പോയി ഉമ്മറക്കോലായിലെ ആ  പലകയും ശൂന്യമായ് . ചിലമ്പിച്ച ശബ്ദത്തിൽ സന്ധ്യക്കുയരുമാ – നാമജപവുമില്ലാതെയായ് മുത്തശ്ശി പോയൊരാ തക്കവും നോക്കി – പടി കടന്നെത്തി നാമം കളിമുറ്റമാക്കിയൊരാ വീടിന്നകത്തളം . നീറും അശാന്തിതൻ കലാപ ഭൂമിയായ് ഐശ്വര്യം കെട്ടുപോയ്‌. തിരിഞ്ഞിനി പോരുവാനാവാത്ത ദൂരത്തിലേക്കു കാലവും മെല്ലെ നടന്നുപോയി….Continue Reading