കെ തങ്കപ്പൻ (Page 2)

പൊതുമരാമത്ത് വകുപ്പിൽ നിന്ന് വിരമിച്ച് എറണാകുളത്ത് വിശ്രമജീവിതം.
കവിതസമാഹാരങ്ങൾ :
1.ചോര വീഴാത്ത ഭൂമി (സെക്കുലർ ബുക്സ് )
2.കവിജീവിതം (ഡിസി. കറന്റ്‌ ബുക്സ് )
3.ഭൂമി മനുഷ്യനോടു പറഞ്ഞു (SPCS കോട്ടയം )
4.സ്വപ്‌നങ്ങൾ മോഷ്ടിക്കപ്പെടും കാലം (ഗ്രീൻ ബുക്സ് )

മുക്തഛന്ദസ്സിന്മുറിപ്പാട്.ഇതാ…ഇറ്റുന്നു രക്തം…ഉപ്പു,മീവീഞ്ഞും.മുക്തിയെപ്രതികുരുതിക്കുഴിഞ്ഞ്അഗ്നിയിലിട്ടു നീറ്റുന്നു. കാലംഊതിക്കെടുത്തിയില്ല.കോലം അഴിച്ചില്ല,തേങ്ങിനീറിക്കരഞ്ഞതുമില്ല.ഇതാ…മുക്തഛന്ദസ്സിന്മുറിപ്പാട്രക്തം,ഉപ്പ്,വീഞ്ഞ്! പാടേ…പുറന്തോടടർന്ന്പോയതെന്നാലുംനീളെപ്പടർന്ന പച്ചപ്പ്.കാടകം പുല്കിജ്വലിക്കുംഈ മുളന്തണ്ടിളംകൂമ്പി-ലൂറിത്തുടിപ്പൂ…പഴംപാട്ട്!കോരിയെടുക്കാംകുടിക്കാം,കുതിപ്പാവോള-മിക്കവിതയ്ക്ക്!ഇതാ…മുക്തഛന്ദസ്സിന്മുറിപ്പാടിൽരക്തം…ഉപ്പ്, വീഞ്ഞ്!————————— കവർ : ജ്യോത്സ്ന വിത്സൺContinue Reading