January 2017 (Page 3)

  [dropcap]ദേ[/dropcap]വി  ഡിസൈന്‍ ചെയ്ത ഒരു ഫ്ലാറ്റ് സമുച്ചയം അവളുടെ അമ്മയും അനിയത്തിയും താമസിക്കുന്ന നഗരത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയപ്പോള്‍ അതില്‍ ഒരു ഫ്ലാറ്റ് അവള്‍ വാങ്ങിച്ചു. അല്‍പം സഹായവിലയായിരുന്നെങ്കിലും അതിനും ബാങ്ക് ലോണ്‍ എടുത്തു. അതുകൊണ്ട് ആ ഫ്ലാറ്റും അവളുടെ പേരിലായിത്തീര്‍ന്നു. അതിലൊന്നും അനൂപിനു  അന്നേരം പ്രയാസമുണ്ടായിരുന്നില്ല. അവള്‍ ജോലി ചെയ്ത് സ്വത്ത് സമ്പാദിക്കുന്നതില്‍ അയാള്‍ക്ക് വിഷമമില്ലായിരുന്നു.അയാള്‍ക്ക് ജോലിക്ക് പോവാന്‍ വയ്യ എന്ന് മാത്രം.. അയാളെ ജോലി ചെയ്യാന്‍ ആരുംContinue Reading

[dropcap]ഒ[/dropcap]രു സ്നേഹത്തിന്‍റെ ചന്ദനം തൊട്ട കുളിര്‍മ്മയില്‍ ഉടുത്തൊരുങ്ങി പുറപ്പെട്ടതാണ് ഇനിയും വീടണയാത്ത എന്‍റെ കവിത.. ഒരു ഇടവഴിയില്‍ പ്രണയത്തിന്‍റെ മുള്‍വേലിയിലുടക്കി വഴിമറന്നു നില്‍ക്കുകയാണ് എന്‍റെ ഓര്‍മ്മ.. ഒരു സായാഹ്നത്തിന്‍റെ നഖക്ഷതമേറ്റ് ഉടഞ്ഞു തൂവിയ തോരാത്ത മൗനമാണ് എന്‍റെ കണ്ണുനീര്‍.. കരിമഷി പടര്‍ന്ന് വികലമായി വരി തെറ്റിച്ചു ചൊല്ലിയ വിടയെന്ന രണ്ടക്ഷരമാണ് എന്‍റെ ഓര്‍മ്മതെറ്റ്Continue Reading

[dropcap]ജ[/dropcap]നിച്ചുവളര്‍ന്ന നാടും വീടും വിട്ട് മറ്റൊരു ദേശത്ത് എത്തുന്നവരൊക്കെ പ്രവാസികളാണ്. കാരണങ്ങള്‍ പലതാവാം. പലപ്പോഴും ഉപജീവനമാര്‍ഗ്ഗം തേടിപ്പോകുന്നവരുമായി ബന്ധപ്പെട്ടാവാം പ്രവാസം സംഭവിക്കുന്നത്. . അത്തരം ഒരു വേരു പറിഞ്ഞ അവസ്ഥയുടെ വ്യഥകള്‍- നഷ്ടപ്പെട്ടുപോയ ഭൂതകാലത്തിന്‍റെ ഓര്‍മ്മകള്‍ വര്‍ത്തമാനകാലം ഏല്‍പ്പിക്കുന്ന മുറിവുകള്‍ ഇവയൊക്കെ പലപ്പോഴും രചനകളായി വരാറുണ്ട്. . അവരുടെ രചനകളില്‍ പൊതുവേ അന്യഥാബോധത്തിന്‍റെ ഒരു തണുപ്പ് നിറഞ്ഞുനില്‍ക്കും. മറ്റൊരു രാജ്യത്ത് ജീവിതം കരുപ്പിടിപ്പിക്കാനുള്ള പരിശ്രമങ്ങളാണ് എന്നും എപ്പോഴും അവര്‍ക്ക് ജീവിതം. അത്തരംContinue Reading

  [dropcap]അ[/dropcap]നൂപ്  വീട്ടില്‍ വെറുതേ ഇരിക്കുന്നതാണ് കുഴപ്പങ്ങള്‍ക്ക് വഴി വെയ്ക്കുന്നതെന്ന് അയാളുടെ വീട്ടുകാരുള്‍പ്പടെ എല്ലാവരും അഭിപ്രായപ്പെട്ടു. ദേവിയുടെ  ചേട്ടനും അനിയത്തിയും ആ അഭിപ്രായമുള്ളവരായിരുന്നു. ചേട്ടന്‍ പക്ഷെ, അവളുടെ ഭര്‍ത്താവിനോട് ഇക്കാര്യത്തെപ്പറ്റി സംസാരിക്കാന്‍ വിമുഖനായിരുന്നു. ചിലപ്പോഴൊക്കെ എന്തെങ്കിലും പറഞ്ഞാലും മുഖത്തടിച്ചതു പോലെ ‘ നീ ചെയ്യുന്നത് തെറ്റാണ് , നീ എന്‍റെ അനിയത്തിയോട് പെരുമാറുന്ന രീതി ഒട്ടും ശരിയല്ല, അതെനിക്ക് ഇഷ്ടപ്പെടുന്നില്ല ‘ എന്ന് തന്‍റേടത്തോടെ അവളുടെ രക്ഷാകര്‍ത്താവാണെന്ന മട്ടില്‍ പറയാന്‍Continue Reading

50 ദിവസങ്ങൾ കഴിഞ്ഞു.  നോട്ടു നിരോധനത്തിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങളേയും നേട്ടങ്ങളേയും വിലയിരുത്താനുള്ള ഒന്നാം അവസരമായി. ” As India lurches into the second month of its tryst with demonitisation ,it has quickly become evident that this is an unprecedented onslaught on the poor. The country has never faced an economic crisis of the kind itContinue Reading