വിനുപ്രസാദ്‌ വി. ജി

Dr Vinuprasad VG
PK Das medical college ൽ സൈക്യാട്രി വിഭാഗം പ്രൊഫസർ ആണ്

തിരതല്ലി അലറുന്ന പെരുങ്കടലിനേക്കാളും,അഴൽ തിളപ്പിക്കുന്നുണ്ട്തീമല മിണ്ടാതെയുള്ളിൽ വർത്താനം നിർത്തുന്നഓരോ ചുണ്ടിരട്ടകളുംവല വിരിക്കുന്നുണ്ട്ഒരു മിണ്ടാട്ടം കിട്ടാൻ കൂടറ്റു വീഴുന്നചെറു കുട്ടിക്കിളികൂട്ടിപ്പിടിക്കുന്നു –ണ്ടൊരു കുട്ടിയാകാശം കയത്തിലാഴുന്നകരിങ്കല്ലുപോലുംകരുതുന്നുണ്ടാവുംഒരു പായൽത്താങ്ങ് വിരലൊന്നു നീട്ടിയാൽകൂടെ വന്നേക്കുംആയുസ്സിന്നാത്മപ്രപഞ്ചം ! കവർ : വിത്സൺ ശാരദാ ആനന്ദ്Continue Reading