രമ്യ നെച്ചിങ്ങൽ

ഷൊർണൂരിനടുത്തുള്ള കൈലിയാട് ആണ് സ്വദേശം. ജി. എച്ച്.എസ്. വല്ലപ്പുഴയിൽ അദ്ധ്യാപികയാണ്. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും എഴുതി വരുന്നു. 'എനിക്കെന്നുമേ പാഥേയം' ആണ് കവിതാ സമാഹാരം.

കാട്ടിലെ ഒരു സാധാരണ കല്ലിനെ ദേവതാസങ്കൽപ്പവുമായി ബന്ധപ്പെടുത്തി സുഹൃത്ത് പറഞ്ഞ തമാശ, മറ്റുള്ളവരുടെ അന്ധവിശ്വാസത്തിലൂടെ യഥാർഥ വിശ്വാസമായി മാറുന്നു. മനുഷ്യരുടെ വിശ്വാസവും അനുകരണശീലവും അന്ധവിശ്വാസത്തിന്റെ വളർച്ചയും നർമ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന കഥ.Continue Reading