എൻ പി ആഷ്‌ലി

കോഴിക്കോട് കുറ്റിച്ചിറ മുച്ചുന്തിപ്പള്ളിയെപ്പറ്റി പലയിടത്തും വായിച്ചിട്ടുണ്ട്. കേരളത്തിൽ നിലനിന്നിരുന്ന മനോഹരമായ സാമുദായിക സൗഹാർദ്ദത്തിന്റെ ഉദാഹരണമായാണ് ഈ പതിമൂന്നാം നൂറ്റാണ്ടിലെ ഈ പള്ളിയെപ്പറ്റി കേട്ടിരുന്നത്. സാമൂതിരി രാജാവും അറബിക്കച്ചവടക്കാരുമായുള്ള നൂറ്റാണ്ടുകളുടെ പാരസ്പര്യത്തിന്റെ ചരിത്രപരമായ ഒരു അടയാളം, വിശ്വാസത്തിന്റെയും പ്രാദേശികതയുടെയും മനോഹരമായ സമ്മേളനത്തിന്റെ കെട്ടിടരൂപം, ശാന്തവും നിശബ്ദവുമായി മനുഷ്യരുടെ ആത്മീയവും ധാർമികവുമായ ചോദനകൾക്കു പ്രകാശനവും ആതിഥ്യവും നൽകുന്ന ഒരിടം- ഇങ്ങനെ എല്ലാ അർത്ഥത്തിലും ചെന്ന് കാണണം എന്നാഗ്രഹിച്ച സ്ഥലമാണ് മുച്ചുന്തിപ്പള്ളി. ചെന്ന് കണ്ടപ്പോൾContinue Reading

A : അതേയ്, ഈ ഇസ്രായേൽ- പലസ്തീൻ കാര്യത്തിൽ എന്തെങ്കിലും ചെയ്യണമല്ലോ. B: അക്കാര്യത്തിൽ നമ്മൾ എന്ത് ചെയ്യാൻ? A: ഇക്കണക്കിനു പോയാൽ ഇസ്രായേലുകാരും പലസ്തീൻകാരും ഇപ്രശ്നം തീര്ത്താലും കേരളത്തിൽ ഇത് കത്തിക്കൊണ്ടിരിക്കും. എമ്മാതിരി വർഗീയതയാണ് ഇവിടെ വിളമ്പിക്കൊണ്ടിരിക്കുന്നത് എന്നറിയുമോ? പലസ്തീൻ എപ്പോഴാണ് ഒരു മുസ്ലിം വിഷയമായത്? പലസ്തീനിൽ ക്രിസ്ത്യാനികളില്ലേ? B: പലസ്തീൻ ക്രിസ്ത്യാനികൾ ഭൂരിഭാഗവും നാടുവിട്ടു പോയി മറ്റു നാടുകളിൽ ആണ് ജീവിക്കുന്നത് എന്നാണു വായിച്ചിട്ടുള്ളത്. പക്ഷെ ഇപ്പോഴുംContinue Reading

ചോദ്യം : കേരളം മറ്റൊരു തെരഞ്ഞെടുപ്പിൻറെ പടിവാതിൽക്കൽ ആണല്ലോ. പാട്രിയാർക്കി അതിൻറെ വേരുകൾ ആഴത്തിൽ ഉറപ്പിച്ചിട്ടുള്ളതും സമൂഹത്തിൽ അധികാരപ്രയോഗം നടത്തുന്നതും രാഷ്‌ട്രീയ, സാമൂഹ്യ മേഖലകളിൽ പുരുഷൻ കൈയ്യടക്കി വെച്ചിരിക്കുന്ന ചോദ്യം ചെയ്യപ്പെടാത്ത രാഷ്ട്രീയാധികാരത്തിൻറെ ബലത്തിൽ കൂടിയാണ്. ഇത് തിരിച്ചറിയാത്തവരല്ല കേരളത്തിലേ ഫെമിനിസ്റ്റുകളും മറ്റു പുരോഗമനാശയ പ്രവർത്തകരും. ഏന്നിട്ടും, പാർട്ടികൾക്കുള്ളിൽ നിന്നുള്ള, ഒറ്റപ്പെട്ട ചില പ്രതിഷേധ സ്വരങ്ങളല്ലാതെ, തൊണ്ണൂറു ശതമാനത്തിലധികം നിയമസഭാ സീറ്റുകളും തങ്ങൾക്കായി സംവരണം ചെയ്‌തിരിക്കുന്ന വൃദ്ധ പുരുഷ നേതൃത്വങ്ങൾക്കെതിരെContinue Reading