കേരള രാഷ്ട്രീയത്തിന്റെ നാൾ വഴികൾ -2
2016-06-23
നിയതമായ കക്ഷി രാഷ്ട്രീയ പ്രക്രിയയും സമൂഹത്തിന്‍റെ രാഷ്ട്രീയവൽക്കരണവും കേരളത്തിൽ പ്രസക്തമായി തുടങ്ങിയത് 1930 കളിൽ ആയിരുന്നു. അതിനു മുൻപുണ്ടായ സമുദായ സാമൂഹിക രാഷ്ട്രീയ നീക്കങ്ങൾ എല്ലാം മലബാർ പ്രദേശത്തും തിരുവിതാംകൂർ കൊച്ചി മേഖലയിലുമുള്ള, പുതിയ വിദ്യാഭ്യാസം ലഭിച്ച ചില ചെറുപ്പക്കാരുടെ ഇടപെടലുകൾ മാത്രമായിരുന്നു. അവരിൽ മിക്കവാറും പേര്‍ വരേണ്യ ജാതി-സമുദായങ്ങളിൽ നിന്നുള്ളവരായിരുന്നു. 1930 കളിൽ വിദ്യാഭ്യാസം സാർവത്രികമായതോടെ പത്ര മാധ്യമങ്ങളിൽ കൂടി പൊതുജനം ലോകത്തെകുറിച്ചും ഇന്ത്യൻ സ്വാതിന്ത്ര്യ സമരത്തെ കുറിച്ചുംContinue Reading

















