‘ചില നേരങ്ങളില്‍ ചില മനിതര്‍കള്‍’– ജയകാന്തന്‍
പത്മഭൂഷൺ അവാര്‍ഡ് നേടിയ ജയകാന്തൻ എന്ന തമിഴ് എഴുത്തുകാരന്‍റെ, സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവലാണ് ‘ചില നേരങ്ങളിൽ ചില മനിതർകൾ’. കണക്ക് കൂട്ടലുകൾ തെറ്റിച്ച്, ചില സാഹചര്യങ്ങളിൽ ചിലരുടെ ഇടപെടലുകൾ കൊണ്ട് ഒരാളുടെ ജീവിതം എങ്ങനെ മാറിമറിയുന്നു എന്നാണ് നോവൽ പറയാന്‍ ശ്രമിക്കുന്നത്. വിവാഹം, ചാരിത്ര്യ ശുദ്ധി ഇവയെ കുറിച്ചുള്ള സാധാരണക്കാരുട മനോഭാവം നിഷ്കളങ്കയായ ഒരു സ്ത്രീയുടെ ഭാവിയെ എങ്ങനെ നശിപ്പിക്കുന്നു എന്നതാണ് കഥയുടെ കേന്ദ്രബിന്ദു. സമൂഹത്തെContinue Reading



















