ശ്യാം കൊട്ടാരത്തിൽ

പത്തനംതിട്ട സ്വദേശി.ബഹ്റൈനിൽ ജോലി. ചെയ്യുന്നു.ചെറിയ കാര്യങ്ങളിലെ വലിയ ചിന്തകളെ അക്ഷരങ്ങളാക്കി മാറ്റാൻ ശ്രമിക്കുന്ന. കവിതകൾ, പ്രണയഗാനങ്ങൾ, പുതുതലമുറയുടെ സംഗീതമായ റാപ്പ് സോങ്സ് എന്നിവ എഴുതാറുണ്ട്.

ചിറകിലെ തൂവലുകൾ പൊഴിഞ്ഞിട്ടും ഉയരങ്ങളിലേക്ക് പറന്നുയരുന്നവന്റെ ജീവിതവും, പിന്നിൽ നഷ്ടപ്പെട്ടതിന്റെ വേദനയും കവിത വരച്ചുകാട്ടുന്നു. വളർച്ചയുടെയും വിജയത്തിന്റെയും പുറംകാഴ്ചകൾക്കപ്പുറം ത്യാഗങ്ങളുടെയും നഷ്ടങ്ങളുടെയും വില തിരിച്ചറിയാതെ പോകുന്ന സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ ശക്തമായ ബിംബങ്ങളിലൂടെ അവതരിപ്പിക്കുന്നു.Continue Reading