സി. കെ ജാനുവിനെ വെറുതെവിടുക
സി. കെ. ജാനുവിനെപ്പറ്റി, അവരുടെ എൻ. ഡി എ. പ്രവേശനത്തെപ്പറ്റി പറയുന്ന ഞാനടക്കമുള്ളവർക്ക് അവരുടെ ചെരിപ്പിന്റെ വാറഴിക്കാൻ പോലും യഥാർത്ഥത്തിൽ യോഗ്യതയില്ല. കർമ്മനിരതവും സമർപ്പിതവുമായ ഒരു ജീവിതത്തെ അതെന്തിന്റെ പേരിലായാലും ആരുടേതായാലും വിലയിരുത്തുമ്പോൾ നമ്മൾ ശ്രദ്ധിക്കണം. എ. കെ. ആന്റണി നയിച്ച യു ഡി എഫ് സര്ക്കാരിന്റെ മാറ്റുരച്ചത് ജാനു നയിച്ച മുത്തങ്ങ സമരമായിരുന്നു. കാട് മുഴുവൻ കുടിയേറിയും വെട്ടി വെളുപ്പിച്ചും വിറ്റു ലാഭം ഉണ്ടാക്കിയും മുന്നേറിയ നമ്മൾ ആദിവാസികളെയുംContinue Reading





















