May 2016 (Page 3)

[dropcap]ക[/dropcap]ണക്കുകളനുസരിച്ച് ലോകത്ത് ഓരോ 4 മിനിട്ടിലും ഒരു സ്ത്രീ ലൈംഗികാതിക്രമത്തിന് ഇരയാകുന്നുണ്ട്. ഇന്ത്യയിൽ, ഓരോ 20 മിനിട്ടിലും ഒരു സ്ത്രീ ലൈംഗികാതിക്രമത്തിന് ഇരയാകുന്നുണ്ട്. എന്നിട്ടും, ഇത്തരം ഓരോ വാർത്തയും നമ്മെ, നിരന്തരം ഞെട്ടിച്ചുകൊണ്ടെയിരിക്കുന്നു. എത്ര നിഷ്കളങ്കരാണ് നാം. ഞെട്ടുന്നതിനേക്കാൾ നമ്മൾ തിരിച്ചറിയേണ്ട മറ്റു ചിലതുണ്ട്. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. ‘എന്തുകൊണ്ട് ആക്രമിക്കപ്പെടുന്നു’ എന്ന ചോദ്യത്തിന് നമ്മൾ കണ്ടെത്തുന്നത്, ‘എപ്പോഴൊക്കെ ആക്രമിക്കപ്പെടുന്നു’ എന്നതിൻറെ (ഏതോ ചില) ഉത്തരങ്ങളാണ്. സന്ധ്യ കഴിഞ്ഞ് ഇറങ്ങിContinue Reading