അഭിമുഖം (Page 2)

ചോദ്യം :ചിത്രങ്ങളുടെ ലോകത്തേക്ക് എങ്ങനെയാണ് എത്തിപ്പെട്ടത്? സ്കൂൾ കാലത്തെ അനുഭവങ്ങൾ പ്രോത്സാഹനം ഒക്കെ എങ്ങനെയായിരുന്നു? ഉത്തരം : ചിത്രകലാരംഗത്ത് പ്രത്യേകിച്ച് പ്രോത്സാഹനം ഒന്നുമുണ്ടായിരുന്നില്ല. സ്കൂളിൽ വെച്ച് ധാരാളം മത്സരങ്ങളിൽ ഒക്കെ പങ്കുകൊണ്ടിട്ടുണ്ട്.ക്ലാസ്സ്‌ cut ചെയ്തും പോയിട്ടുണ്ട്. പലർക്കും സമ്മാനങ്ങൾ കിട്ടാറുണ്ടായിരുന്നെങ്കിലും എനിക്ക് സമ്മാനങ്ങൾ ഒന്നും അങ്ങനെ കിട്ടിയിട്ടില്ല. ചോദ്യം : സമകാലിക മലയാളത്തിലേക്ക് എത്തുന്നതെങ്ങനെയാണ്? നമ്പൂതിരി, ചൻസ് ഒക്കെ ആയിരുന്നു മുൻഗാമികൾ അല്ലേ? ഉത്തരം: സമകാലിക മലയാളത്തിൽ ചെയ്യുന്നതിനു മുൻപ്Continue Reading

“അല്ലോഹലൻ” എന്ന നോവലിനെക്കുറിച്ച് അംബികാസുതൻ മാങ്ങാടുമായി മുരളി മീങ്ങോത്ത് നടത്തുന്ന സംഭാഷണം : അഭിമുഖത്തിന്റെ ലിഖിതരൂപം താഴെ വായിക്കാം : ചോദ്യം : നമസ്കാരം, മിത്തുകൾ എന്നും പുഷ്പിച്ചു നിൽക്കുന്നത് ചരിത്രത്തിന്റെ വേരുകളിലാണ് എന്ന് “മരക്കാപ്പിലെ തെയ്യങ്ങൾ” എന്ന നോവലിൽ എഴുതിയിട്ടുണ്ടല്ലോ. അല്ലോഹലൻ എന്ന പതിനാലാം നൂറ്റാണ്ടിലെ കഥ- അതിന്റെ ഒരു ആരംഭഘട്ടം എങ്ങനെയായിരുന്നു? മടിയൻ കോലോത്തെ സ്വരൂപാചാരം വായിച്ച് തുടങ്ങിയത് കൊണ്ടാണോ അങ്ങനെ ഒരു ആലോചന ഉണ്ടായത് തുടക്കംContinue Reading

‘പൂച്ചകളുടെ തീവണ്ടി’ എന്ന കഥാസമാഹാരത്തെക്കുറിച്ച് എം. നന്ദകുമാറുമായി മുരളി മീങ്ങോത്ത് നടത്തുന്ന അഭിമുഖം. അഭിമുഖത്തിന്റെ ലിഖിത രൂപം താഴെ വായിക്കാം : ചോദ്യം: മലയാള സാഹിത്യത്തിൽ അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ശക്തമായ സാഹിത്യശാഖയാണ് ചെറുകഥ. ഈയിടെയായി വളരെ നല്ല കഥകൾ ഉണ്ടാകുന്നുണ്ട്. ചെറുകഥയുടെ അത്ഭുതലോകത്തിലേക്ക് എങ്ങിനെയാണ് എത്തിച്ചേർന്നത്? ഉത്തരം: കുട്ടിക്കാലത്തു കഥ പറഞ്ഞു തന്നിരുന്ന മുതിർന്നവർ, അദ്ധ്യാപകർ, ഞങ്ങളുടെ ഗ്രാമത്തിലുള്ള വായനശാലയിൽ വായിച്ച പുസ്തകങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ പറയുകയും ചർച്ച ചെയ്യുകയുംContinue Reading

അടിയന്തിരാവസ്ഥ കാലഘട്ടത്തിൽ ജയിൽവാസം അനുഭവിക്കേണ്ടിവന്ന സാമൂഹ്യ പ്രവർത്തകനും എൻഡോസൾഫാൻ വിരുദ്ധ സമരനേതാവുമായ അമ്പലത്തറ കുഞ്ഞിക്കൃഷ്നുമായി മലയാളനാട് വെബ് ജേണലിനുവേണ്ടി മുരളി മീങ്ങോത്ത് നടത്തിയ അഭിമുഖം. എഡിറ്റിംഗ് & കവർ ഡിസൈൻ : ജ്യോതിസ് പരവൂർContinue Reading

ഇപ്രാവശ്യത്തെ ലളിത കലാ അക്കാദമി വിജയരാഘവൻ എൻഡോവ്മെന്റ് അവാർഡ് ലഭിച്ച ചിത്രകാരൻ രതീഷ് കക്കാട്ടുമായി മുരളി മീങ്ങോത്ത് നടത്തിയ അഭിമുഖം. കാസറഗോഡ് ജില്ലയിലെ അമ്പലത്തറ സ്വദേശിയായ രതീഷ് സ്കൂൾ കാലം തൊട്ട് ചിത്രങ്ങൾ വരയ്ക്കുന്നുണ്ട്. യു എ ഇ യിലും നാട്ടിലുമായി ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. 2023 ൽ കോട്ടയത്ത് വച്ച് നടന്ന ഇന്ത്യ-ബംഗ്ലാദേശ് ആർട്ട് ക്യാമ്പിൽ പങ്കെടുത്തിട്ടുണ്ട്. കേരള ലളിത കലാ അക്കാദമിയുടെ വിജയരാഘവൻ എൻഡോവ്മെന്റ് അവാർഡ് നേടിയതിന് അഭിനന്ദനങ്ങൾ.Continue Reading