സന്തോഷ് മാനിച്ചേരി

യുവനിരൂപകൻ. തലശ്ശേരി ബ്രണ്ണൻ കോളേജിൽ അദ്ധ്യാപകൻ

പുതുകവിതയിലേക്കുള്ള സഞ്ചാരങ്ങൾ – കുഴൂർ വിൽസന്റെയും കരീം മലപ്പട്ടത്തിന്റെയും കവിതകളിലൂടെ കവിതൻ നാദമല്ലേതോ നാദത്തിൻ കവി സങ്കടം വരുന്നു പോകുന്നു സന്തോഷം വരുന്നു പോകുന്നു പ്രേമം വരുന്നു പോകുന്നു കാമം വരുന്നു പോകുന്നു അത്ഭുതം ആശ്ചര്യം വെറുപ്പ് ഇഷ്ടം വരുന്നു പോകുന്നു കുറെക്കൂടി നിൽക്കണേയെന്നു നിർബന്ധിക്കാഞ്ഞിട്ടല്ല വരുന്നു പോകുന്നു എത്ര നിർബന്ധിച്ചാലും നിയന്ത്രണത്തിലാവാത്ത ഒരു ലോകമുണ്ട് കുഴൂർ വിൽസന്റെ കവിതയ്ക്ക്.വന്നും പൊയ്ക്കൊണ്ടിരിക്കുന്ന വികാരങ്ങളെ പോലെ അതു കവിതയെ ചഞ്ചലമാക്കും. ഭാഷാContinue Reading

 പുതുകവിതയിലേക്കുള്ള സഞ്ചാരങ്ങൾ -രണ്ട് പി. എ. നാസിമുദ്ദീൻ, ഡോണ മയൂര സിന്ധു കെ.വി, അനൂപ് കെ. ആർ, എം. ആർ. വിഷ്ണുപ്രസാദ് എന്നിവരുടെ കാവ്യലോകങ്ങൾ..   അടങ്ങാനിഷ്ടമില്ലാത്ത ഊർജ്ജ വേഗങ്ങളുടെ കവിത കവിതയെ ഒരു വലിയ ജനപഥമായി സങ്കല്പിച്ചാൽ അവിടെ ഇരമ്പുന്ന ജീവിതത്തിനിടെ ഏകാകിയായി പോവുന്ന ചില എഴുത്തുകളുണ്ട്. അവയുടെ കാലം ചിലപ്പോ അതായിരിക്കില്ല.പി.എ നാസിമുദ്ദീന് റ കവിത അങ്ങനൊന്നാണ്. ആധുനികതയുടെ വലിയ ശബ്ദഘോഷങ്ങളിൽ ആർ.രാമചന്ദ്രനും ജയശീലനും എൻ.ജി ഉണ്ണികൃഷ്ണനുംContinue Reading

മലയാളത്തിലെ ഏറ്റവും പുതിയ കവിതയെക്കുറിച്ചുള്ള ചെറുകുറിപ്പുകൾ ടൈം ലൈനിൽ പോസ്റ്റു ചെയ്തു തുടങ്ങിയിട്ട് കുറച്ചു കാലമായി .പുതു കവിതയിൽ എന്നെ ബാധിച്ച കാവ്യാനുഭവങ്ങളെ അല്പം വൈകാരികതയോടെ നോക്കാനുള്ള ഒരു പരിശ്രമമായി സുഹൃത്തുക്കൾ ഇതു മനസ്സിലാക്കുന്നുണ്ടാവണം. ഒരു സാഹിത്യ വിദ്യാർത്ഥി എന്ന നിലയിലും വായനക്കാരനെന്ന നിലയിലും അധ്യാപകനെന്ന നിലയിലും കവിതയിലുള്ള ഒന്നാം ജീവിതത്തിനുള്ള വാഴ്ത്താണിത്.പുതു കവിതയെ ക്കുറിച്ചുള്ള ഒരു വികാര ഭൂപടം നിർമ്മിക്കുകയാണ് ലക്ഷ്യം. എണ്ണക്കണക്ക് വളരെ കൂടുതലുള്ള പുതു കവിതയിൽContinue Reading