ഇ ജിനൻ

1951 ൽ മതിലകത്ത് ജനിച്ചു. സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് അസി. മാനേജരായി വിരമിച്ചു. യുറീക്ക മുൻ പത്രാധിപസമിതി
അംഗം. 'കുരുത്തോലക്കിളി ' തുടങ്ങി 13 പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. സംസ്ഥാന ബാലസാഹിത്യ
ഇൻസ്റ്റിറ്റ്യൂട്ട് , പി.ടി.ഭാസ്കരപ്പണിക്കർ അവാർഡ് അടക്കം
6 പുരസ്ക്കാരങ്ങൾ. യുറീക്ക പത്രാധിപർ ടി.കെ മീരാഭായ് ആണ് കൂട്ടുകാരി.

ജീവിതംഒരുശരത്കാല വൃക്ഷംപോലെയാണ്. കൊഴിഞ്ഞ് കൊഴിഞ്ഞ്ഇലകൾസങ്കടത്തോടെപോയിക്കൊണ്ടിരിക്കുന്നഒന്ന്. പൂവരശ് പോലെപൂത്തതായിരിക്കാം അത്.പെട്ടെന്നായിരിക്കുംഅത് സംഭവിക്കുക. അറിയില്ല ,ഞെട്ടിയുടെ താഴത്ത്ഞെരിഞ്ഞ നിസ്സാഹയതവരാനിരിക്കുന്നതണുപ്പിലേക്കുള്ളയാത്രയായിരുന്നുവെന്ന് . പച്ചയിൽ നിന്ന്മഞ്ഞയിലേക്കുള്ളഇലയുടെ നിറപ്പകർച്ചനിശ്ശബ്ദതയുടെതാഴ്വരയിലേക്കുള്ളവീഴ്ചയായിരുന്നുവെന്നും , കാലം അടയാളപ്പെടുത്തിയകൊഴിഞ്ഞു പോക്കെന്നും . ഇലനിശ്ശബ്ദതയിലേക്ക്ഇറങ്ങിപ്പോകുമ്പോൾ , കാലംഅതിന്റെ ചിറക്ഒരേ ദിശയിലൂടെ ചലിപ്പിച്ചുകൊണ്ടിരിക്കുകയായിരിക്കും. കവർ ഡിസൈൻ : സി പി ജോൺസൺContinue Reading