കവിതകൊളുത്തിനു താഴെയുള്ള കുത്ത് ഫാത്തിമ റുക്സാന. എ March 19, 2018 അത്രമേൽ പൊള്ളിക്കുന്ന തണുപ്പുണ്ടോവല്ലാണ്ട് വാചാലമാകുന്ന മൂകതയോഉരുകാണ്ട് ആവിയാകുന്ന ഉപ്പുണ്ടോവെള്ളപുതപ്പിച്ചുറക്കുന്ന ഇരുട്ടോമരവിച്ചിട്ടും തിളച്ചുറയുന്ന മഞ്ഞുണ്ടോഅറിയുന്നുണ്ടോനീ മരിച്ച ഉത്തരത്തിൽ എന്തോരം ചോദ്യങ്ങളാണ് തൂങ്ങിയാടുന്നത് …. 0 FacebookTwitterWhatsappEmail