വൈവാഹികം
[dropcap]അ[/dropcap]ച്യുതൻ കുട്ടിക്ക് ആ ദിവസത്തിൻറെ തുടക്കവും പതിവ് പോലെ തന്നെ ആയിരുന്നു .അലാറം ക്ലോക്കിന്റെ മുന കൂർത്ത ശബ്ദം നേർത്തു തുടങ്ങുന്നതിനു മുൻപേ കണ്ണ് തുറക്കാതെ മേശയിൽ പരതി അതിനെ നിശ്ശബ്ദമാക്കി , ഇനി ഉറങ്ങിയാൽ നേരത്തിനു ഉണരുമോ എന്ന ചിന്തയിൽ എന്നത്തേയും പോലെ ഒരു മയക്കത്തിലേക്ക് ….. ഉണരുമ്പോൾ പുറത്തു ഒരു മഴ ചാറുന്നുണ്ടായിരുന്നു .തന്നെ കുറ്റ പ്പെടുത്തുന്ന ക്ലോക്കിനെ ഒരു നിമിഷം നോക്കി ബ്രുഷും പേസ്റ്റുമായി കുളിമുറിയിലേക്ക് നടക്കുമ്പോൾContinue Reading





















