പ്രസീത ഏലംകുളം

ഏലംകുളം, പെരിന്തൽമണ്ണ സ്വദേശി.
അധ്യാപികയായി കരിങ്കല്ലത്താണി FMHSS ല്‍ ജോലി ചെയ്യുന്നു.
ബാലസംഘം മലപ്പുറം ജില്ലാ ജോ. കൺവീനർ ആണ്.
വായന, എഴുത്ത് ഇഷ്ടം. കവിതകളാണ് എഴുതാൻ ഇഷ്ടം.

മഴ, നിൻ നനവോർമ്മകൾനിറുകയിൽ പ്രണയ ചുംബനംഉടലുരുക്കുന്ന സ്പർശനംചുഴികളായ് മധുഞെട്ടുകൾ നിറവിന്‍റെ പൊക്കിൾ പൊയ്കകൾനീർ ഞൊറിയിട്ട ചാരുകഞ്ചുകംനീല നിർദ്ദരനിതംബഭംഗികൾകാൽ പിണച്ചു മീട്ടിയ തംബുരുപൊൻ ചിലമ്പൊലി നർത്തനം ഇണ മീനുകളാം മിഴിപ്പീലികൾപിടഞ്ഞിടയവേഘനഹിമമുരുകുംപോലധരംതേനിറ്റവേവേരോളം നീണ്ട ഹർഷങ്ങൾആത്മാവിൽ പൂത്ത മുല്ലകൾനിന്നോളം തൊട്ടതില്ലാരുമേനീയാവാൻ ആയില്ലാർക്കുമേ മൃതി പോൽ പൊള്ളുമോർമ്മകൾമഴ, നിൻ മേഘദംശനംമരുഭൂമി തീർത്ത വർഷങ്ങൾതനിയെ നനഞ്ഞ നോവുകൾ മഴയുരുൾ ചീന്തിയ കാട്ടു ചേലാഞ്ചലംമഴ, നീ പായിച്ച മൃത്യു വഞ്ചികൾമണൽതിരകൾ തല്ലിയ തീരതല്പങ്ങൾമഴയുറഞ്ഞ വെൺകച്ചകൾ നിർത്തു മാരീചമായകൾവരിക പൂർവ്വപ്രണയിയായ്നൂലിഴContinue Reading