പാഠം ഒന്ന് -വിശപ്പ്
ബാക് ബെഞ്ചിലൊരുകുട്ടി ആകാശംവരയ്ക്കുന്നേരമാണ്വിശപ്പ്ബെല്ലടിക്കുന്നത്. ഒരു കൈ കൊണ്ട്നിക്കറുംമറു കൈ കൊണ്ട്വയറുമമർത്തിഅവൻഇറങ്ങിയോടും വഴിയരികിൽഅക്ഷരങ്ങൾഅ ആ ഇ ഈഎന്നപോലൊക്കെചിതറികിടപ്പുണ്ടാകും ബാക് ബെഞ്ചിലെകുട്ടി പാടങ്ങൾതാണ്ടുമ്പോൾഒരുചെറു മീൻ,നീർക്കോലി,പോക്കാച്ചി തവള,വരാൽഇവരൊക്കെഅവനുപാടങ്ങൾപഠിപ്പിക്കും നീ പഠിച്ചതുംഞാൻ പറഞ്ഞതുമൊന്നുമല്ലിയോഎന്നവനാർത്തുചേറിൽ പുതയും. നിക്കറും വയറുംഒരുപോലെനിറഞ്ഞവൻവീട്ടിലെത്തുന്നതുമറ്റൊരുക്ലാസ്സിലേക്കാണ്. വറുതിയിൽപുകയാത്തഅടുപ്പോളംവലുതല്ല കുഞ്ഞേജീവിതംഎന്നമ്മഅവനെനെഞ്ചോടുചേർക്കും അവന്റെനെഞ്ചിൽപാടങ്ങൾനനയും. അവനാബാക്ബെഞ്ചിലോട്ടുമിഴിതുടച്ചോടും. കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺContinue Reading

















