യെല്ലോ റിബ്ബൺ – ഒരു വായനാനുഭവം
അധികാരവും അധിനിവേശവും സ്വാതന്ത്ര്യവും മനുഷ്യ ജീവിതവും അടുത്തകാലത്ത് വായിച്ച ശ്രദ്ധേയമായ ഒരു നോവലാണ് ദിവ്യ അരുണിന്‍റെ യെല്ലോ റിബ്ബൺ. പ്രമേയത്തിലെ പുതുമയും പുസ്തകം കൈകാര്യം ചെയ്യുന്ന രാഷ്ട്രീയ-സാംസ്കാരിക പശ്ചാത്തലവുംകൊണ്ട് ഏറെ ആകർഷണീയമാണ് ഈ നോവൽ. സിംഗപ്പൂർ, ചൈന, ബാംഗ്ലൂർ, ബ്രിട്ടൻ, കേരളം എന്നിങ്ങനെ വിവിധ ദേശങ്ങൾ നോവലിന്‍റെ പശ്ചാത്തലമാകുന്നുണ്ടെങ്കിലും ഹോങ്കോങ്ങാണ് യെല്ലോ റിബ്ബണിന്‍റെ പ്രധാന കഥാപരിസരം.യെല്ലോ റിബ്ബൺ കേവലം ഒരു രാഷ്ട്രീയ വിഷയമോ പ്രണയപരാജയമോ പറയുക മാത്രമല്ല ചെയ്യുന്നത്; മറിച്ച്Continue Reading

















