ബിജു റോക്കി

എഴുത്തുകാരന്‍.
ഇഷ്ടവിഷയം: ജീവിതം.
ചെറിയ ഒച്ചകളെയും നിശബ്ദതയെയും വായിക്കുന്നു.
മാതൃഭൂമി ക്ലബ് എഫ് എം സീനിയര്‍ കോപ്പിറൈറ്റര്‍.
ആദ്യകവിതാ സമാഹാരം ലോഗോസ് ബുക്‌സ് പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുന്നു.

പരദേശി കിളിയുടെമലമുകളിലെ ആദ്യപ്രഭാഷണം.വിളിക്കാത്ത വിരുന്നുകാരനായികാറ്റ്ആദ്യമെത്തി.ഇരിക്കപ്പൊറുതിയില്ലാതെമലഞ്ചെരുവില്‍തത്തിക്കളിച്ചു നിന്നു. കല്ലിടുക്കില്‍വേരുകളാല്‍വലവീശിപലതരം മരങ്ങളെത്തി.മരങ്ങളുടെതോളത്തിരുന്ന്തേന്‍കൂടുകൾ പോന്നു. കാറ്റിനുപുറകെമിന്നല്‍പോലെയോടിയനീലവല്ലികളെചില്ലകള്‍ പിടിച്ചിരുത്തി.നനഞ്ഞ കരിമ്പാറയില്‍പൂപ്പലും പുല്‍നാരുകളുംചമ്രം പടിഞ്ഞിരുന്നു. പരല്‍മീനുംചിരിയടക്കി കൊച്ചരുവിയുംവഴുക്കന്‍ കല്ലുകളില്‍ഇളകിയിരുന്നുതര്‍ജ്ജമക്കാരനില്ലാതെകിളി പ്രസംഗം തുടങ്ങി. കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്Continue Reading